ആദിവാസി ക്ഷേമ പദ്ധതികൾക്ക് കേന്ദ്ര സഹായം അഭ്യർത്ഥിച്ച് രാഹുൽ ഗാന്ധി

കൽപ്പറ്റ: വയനാട് പാർലമെൻറ് മണ്ഡലത്തിലെ പട്ടികവർഗ്ഗ ജനവിഭാഗങ്ങളുടെ ക്ഷേമവും കോളനി മേഖലകളിലെ വികസനവും ഏകോപിപ്പിക്കുന്നതിന് കേന്ദ്ര സഹായം അഭ്യർത്ഥിച്ച് രാഹുൽ ഗാന്ധി എം.പി. കേന്ദ്ര പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി അർജുൻ മുണ്ടെക്ക് കത്തയച്ചു.കഴിഞ്ഞ തവണ താൻ വയനാട് സന്ദർശിച്ചപ്പോൾ ഈ വിഷയവുമായി ബന്ധപ്പെട്ട് ലഭിച്ച നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ് രാഹുൽ ഗാന്ധി കേന്ദ്ര മന്ത്രിക്ക് കത്തയച്ചത്.

30

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *