ഓഗസ്റ്റ് 12ന് ബലിപെരുന്നാൾ

കൊല്ലം ,കാസർഗോഡ് എന്നിവിടങ്ങളിൽ മാസപ്പിറവി കണ്ടതിനാൽ ഇന്ന് ദുൽഹജ്ജ് ഒന്നായി കണക്കാക്കും. ഈ മാസം12ന് കേരളത്തിൽ ബലിപെരുന്നാൾ ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, കാന്തപുരം അബൂബക്കർ മുസ്ലിയാർ, പാളയം ഇമാം വി പി സുഹൈബ് മൗലവി, കേരള ഹിലാൽ കമ്മിറ്റി ,കോഴിക്കോട് ഖാസി ജമലുല്ലൈലി തങ്ങൾ എന്നിവരാണ് ഈ മാസം 12 നാണ് കേരളത്തിൽ ബലിപെരുന്നാൾ എന്ന് അറിയിച്ചത്.

2

News People

News People

Leave a Reply

Your email address will not be published. Required fields are marked *