വയനാട് കലക്ടർക്ക് വീണ്ടും മാറ്റം: അദീല അബ്ദുള്ള പുതിയ കലക്ടർ

കൽപ്പറ്റ: വയനാട് കലക്ടർ എ.ആർ.അജയകുമാർ കൃഷി വകുപ്പ് ഡയറക്ടർ ആകുന്നതോടെ പകരം പുതിയ കലക്ടറുടെ നിയമനത്തിൽ വീണ്ടും മാറ്റം . ആലപ്പുഴ ജില്ലാ കലക്ടർ ഡോ.അദീല അബ്ദുള്ളയെ വയനാട് ജില്ലാ കലക്ടറായി നിയമിച്ചുകൊണ്ട് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ യോഗ തീരുമാനപ്രകാരം കൊല്ലം കലക്ടർ അബ്ദുൾ നാസർ ആയിരുന്നു വയനാട് കലക്ടർ .എന്നാൽ… Continue Reading