മിനി ലോറി തട്ടി യുവാവ് മരിച്ചു

Trulli

പയ്യമ്പള്ളി നിട്ടമ്മാനിയിൽ പരേതനായ മുണ്ടന്‍ – കീര ദമ്പതികളുടെ മകന്‍ ചന്ദ്രന്‍ (40) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിന് സമീപം വെച്ചായിരുന്നു അപകടം.ഗുരുതര പരിക്കേറ്റ ചന്ദ്രനെ ജില്ലാശുപത്രിയില്‍ നിന്ന് വിദഗ്ധ ചികിത്സക്കായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാനന്തവാടി മില്‍ക്ക് സൊസൈറ്റി ജീവനക്കാരനാണ് ചന്ദ്രന്‍.

132

Arya Unni

Arya Unni

Leave a Reply

Your email address will not be published. Required fields are marked *