പനമരത്ത് വാഹനാപകടം: യുവതിക്ക് പരിക്ക്

Trulli

പനമരം: മാത്തൂര്‍ ഇറക്കത്തില്‍ നിയന്ത്രണം വിട്ട കാര്‍ വയലിലേക്ക് മറിഞ്ഞ് യുവതിക്ക് പരിക്കേറ്റു. ഇറക്കം ഇറങ്ങുമ്പോള്‍ പിറകേ വന്ന കാര്‍ അപകടത്തില്‍പ്പെട്ട കാറിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. പത്തടി താഴ്ച്ചയിലേക്കാണ് കാര്‍ മറിഞ്ഞത്.ഇരിട്ടി സ്വദേശിനിയായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

125

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *