ദേശീയ പണിമുടക്ക്: എടവക പഞ്ചായത്ത് സംയുക്ത ട്രേഡ് യൂണിയൻ വിളംബര ജാഥ നടത്തി

Trulli
ജനുവരി 8 ലെ ദേശീയ പണിമുടക്കിന്റെ പ്രചരണാർത്ഥം എടവക പഞ്ചായത്ത് സംയുക്ത ട്രേഡ് യൂണിയൻ തോണിച്ചാലിൽ നിന്ന് നാലാംമൈലിലേക്ക് വിളംമ്പര ജാഥ നടത്തി ജാഥയുടെ ഉദ്ഘാടനം ജസ്റ്റിൻ ബേബി നിർവ്വഹിച്ചു, വിനോദ് തോട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു, കമ്മനമോഹനൻ, കെ.മുരളീധരൻ, ഷിൽസൻ മാത്യു, സിദിഖ് തോക്കൻ, സന്തോഷ് ദ്വാരക തുടങ്ങിയവർ സംസാരിച്ചു, ഷിജോ കല്ലോടി, ബിജു ഉഴുന്നുങ്കൽ ,നാസർ തുറക്ക, കെ.എം അബ്ദുള്ള, ജെൽസൻ, ജോഷി വാണാക്കുടി, രജനി, തുടങ്ങിയവർ നേതൃത്വം നൽകി.

8

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *