നബി മാനവികതയുടെ സന്ദേശ വാഹകർ ‘ സെമിനാർ സംഘടിപ്പിച്ചു

Trulli

പനമരംഃ’നബി മാനവികതയുടെ സന്ദേശ വാഹകർ
എന്ന ശീർഷകത്തിൽ പനമരം ബദറുൽ ഹുദയിൽ നടക്കുന്ന മീലാദ് കാമ്പയിനോടനുബന്ധിച്ചു സെമിനാർ സംഘടിപ്പിച്ചു.യുവജനസേവാദൾ ദേശീയ പ്രസിഡന്റ് ജുനൈദ് കൈപ്പാണി വിഷയാവതരണം നടത്തി.

ബദറുൽ ഹുദാ ജനറൽ സെക്രട്ടറി പി ഉസ്മാൻ മൗലവി അധ്യക്ഷത വഹിച്ചു.
വി.പി.എം.കുട്ടി മളാഹിരി , ഉമർ സഖാഫി ചെതലയം ,ജാബിർ കൈപ്പാണി ,അബൂബക്കർ മിസ്ബാഹി ,ഇബ്രാഹിം സഖാഫി എന്നിവർ പ്രാസംഗിച്ചു.

31

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *