പൊതു സേവന രംഗത്ത് വാട്സാപ്പ് കൂട്ടായ്

Trulli
വെള്ളമുണ്ട : വെള്ളമുണ്ട കേന്ദ്രമായി രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയായ ” ടീം വെള്ളമുണ്ട ” പൊതു സേവന രംഗങ്ങളിൽ സജീവമാവുന്നു. സോഷ്യൽ മീഡിയ ഉപയോഗിച്ച് മതവും രാഷ്ട്രീയവും മറ്റ് വിഷയങ്ങളും ചർച്ചയാക്കി ഉപകാരപ്രദമായതും അല്ലാത്തതുമായ മെസ്സേജുകൾ കൈമാറി സമൂഹത്തിൽ വിഘടനം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഇക്കാലത്ത് ; സോഷ്യൽ മീഡിയ സമൂഹത്തിനും വിശിഷ്ട്യാ നാട്ടുകാർക്കും വളരെയധികം പ്രയോജനപ്പെടുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ആദ്യത്തെ സംരംഭം എന്ന രീതിയിൽ വെള്ളുണ്ട കോച്ചുവയൽ അംഗൺ വാടിയിൽ ശുദ്ധജലം ലഭ്യമാക്കുന്നതിന് ആവശ്യമായ മോട്ടോർ പമ്പുസെറ്റ് വാങ്ങുന്നതിനുള്ള ചർച്ച നടന്നു കൊണ്ടിരിക്കെ വെള്ളമുണ്ട ഗവ: യു പി സ്കൂളിന്റെ മുൻ വ ശത്തെ റോഡിന്റെ ഇരു സൈഡിലുള്ള കാട് വെട്ടി വൃത്തിയാക്കി.

36

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *