സേക്രഡ് ഹാർട്ട് സ്കൂളിന് ഇത് അഭിമാന നിമിഷം

Trulli

ദ്വാരക:പകളിയിലെ കിരീടം വിട്ടുകൊടുക്കാതെ പതിനേഴാം വർഷവും ദ്വാരക സേക്രഡ് ഹാർട്ട്ഹയർ സെക്കൻഡറി സ്കൂൾ ജില്ലാതലത്തിലേക്ക് യോഗ്യത നേടി.ഇത്തവണത്തെ വിജയം സ്വന്തം സ്റ്റേജിൽ എന്നുള്ളത് ആഹ്ലാദത്തോടെ ഒപ്പം അഭിമാനവും ഉണ്ടാക്കുന്നു. ചിട്ടയായ പരിശീലനവും ശാരീരിക ക്ഷമതയിലുള്ള ശ്രദ്ധയും നോക്കിയാണ് മത്സരാർത്ഥികൾ അരങ്ങിലെത്തിയത്. കോട്ടയം സ്വദേശി സുനിൽ മാഷിൻറെ പരിശീലനമാണ് ഈ വിജയത്തിന് പിന്നിലെന്ന് മത്സരാർത്ഥികൾ പറയുന്നു.

67

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *