മഴയിൽ അലിഞ്ഞ് മാനന്തവാടി ഉപജില്ലാ സ്കൂൾ കലോത്സവത്തിന് വർണ്ണാഭമായ തുടക്കം

Trulli

ദ്വാരക: മാനന്തവാടി ഉപജില്ലാ കലോത്സവത്തിന് ദ്വാരക സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി  സ്കൂളിൽ തുടക്കമായി.160 ഓളം സ്കൂളുകളിൽ നിന്നായി 4000 ത്തോളം വിദ്യാർത്ഥികൾ മേളയിൽ പങ്കെടുക്കും.മാനന്തവാടി എ.ഇ.ഒ. എം.കെ ഉഷാദേവി പതാക ഉയർത്തി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ബാബു ഉദ്‌ഘാടനം ചെയ്തു.വിവിധ സാംസ്‌കാരിക രാഷ്ട്രീയ നേതാക്കൾ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തു. എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  ഉഷാ വിജയൻ മുഖ്യപ്രഭാഷണം നടത്തി.

128

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *