സബ് കളക്ടർ ഉമേഷിനെ അഡി.ഡിസ്ട്രിക്ട് മജിസ്ട്രേറ്റായി നിയമിക്കാൻ തീരുമാനം

umesh kesavan

മാനന്തവാടി സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഐ.എ.എസിനെ ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നീ സ്ഥലങ്ങളിലുള്ള സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ചുമതലയുള്ള അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റായി മാറ്റി നിയമിക്കുവാന്‍ തീരുമാനിച്ചു. ഇന്ന് നടന്ന മന്ത്രിസഭയോഗത്തിലാണ് തീരുമാനം

137

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *