കണ്ടത്തുവയൽ ഗവൺമെൻറ് എൽപി സ്കൂളിൽ ഓണാഘോഷം സമുചിതമായി ആഘോഷിച്ചു

Trulli

കണ്ടത്തുവയൽ ഗവൺമെൻറ് എൽപി സ്കൂളിൽ ഓണാഘോഷം സമുചിതമായി ആഘോഷിച്ചു. മനോഹരമായ പൂക്കളം ഒരുക്കി, ഓണക്കളികളും, കലാമത്സരങ്ങളും നടത്തി.വിഭവ സമൃദ്ധമായ ഓണ സദ്യയും ഒരുക്കിയിരുന്നു. ഓണാഘോഷത്തിൽ പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും പങ്കാളികളായി.ആഘോഷപരിപാടികൾക്ക് ഹെഡ്മാസ്റ്റർ സൈനുദ്ദീൻ, പി.ടി.എ പ്രസിഡൻറ് മുഹമ്മദ് സാലിം, വൈസ് പ്രസിഡണ്ട് ജമാൽ, മദർ പി.ടി.എ പ്രസിഡണ്ട് സുഹറ റഫീഖ്. അധ്യാപകരായ. ഷാജി മോൾ, തുഷാര, രതീഷ്, ഹരീഷ് തുടങ്ങിയവർ നേതൃത്വം നൽകി.

48

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *