വായ്പാ കൗണ്ടർ ഉദ്‌ഘാടനവും കർഷക അവാർഡ് ദാനവും 16-ന്

Trulli

കൽപ്പറ്റ:തരിയോട് സർവീസ് സഹകരണ ബാങ്കിന്റെ പുതിയതായി സജ്ജീകരിച്ച വായ്പാ വിഭാഗത്തിന്റെ ഉദ്‌ഘാടനവും കാർഷിക അവാർഡ് ദാനവും കൽപ്പറ്റയിൽ നടക്കും. ജനുവരി 16 വ്യാഴാഴ്ച രാവിലെ 10 മണിക്ക് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ ചടങ്ങ് ഉദ്ഘാടനം നിർവഹിക്കുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ചടങ്ങിൽ കൽപ്പറ്റ എം.എൽ.എ സി.കെ ശശീന്ദ്രൻ അധ്യക്ഷനാവും. കെ പി നസീമ, ഷീജ ആൻറണി, ജിൻസി സണ്ണി, പി.റഹിം തുടങ്ങി നിരവധിപേർ ചടങ്ങിൽ സംബന്ധിക്കും.

1

Arya Unni

Arya Unni

Leave a Reply

Your email address will not be published. Required fields are marked *