കരിയർ വർക്ക്ഷോപ്പും മെഗാ പ്ലേസ്‌മെന്റ് ഡ്രൈവും

Trulli

കൽപ്പറ്റ റ :തൊഴിൽ രഹിതരായ വിദ്യാർത്ഥികളുടെ കരിയർ അഭിരുചികളെ പരിപോഷിക്കാനും മികച്ച തൊഴിൽ മേഖലകളെ കണ്ടെത്താൻ സഹായിക്കുന്നതിനും വേണ്ടി ജനുവരി 14 മുതൽ 16 വരെ പ്രയുക്തി 2020 എന്ന പേരിൽ നടവയൽ സി.എം കോളേജ് ഓഫ് ആർട്സ്&സയൻസ് കോളേജിൽ വെച്ച് മെഗാ പ്ലേസ്മെന്റ് ഡ്രൈവും കരിയർ വർക്ക്ഷോപ്പും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.വിദ്യാർത്ഥികളുടെ തൊഴിൽ വിഭവ ശേഷി തിരിച്ചറിഞ്ഞു അവരെ മികച്ച തൊഴിൽ മേഖലകളിലേക്ക് എത്തിക്കുക എന്നതാണ് പരിപാടികൊണ്ട് ലക്ഷ്യം വെക്കുന്നത്.തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി ശ്രീ കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്ന പരിപാടിയിൽ ജില്ലക്കകത്തും പുറത്തു നിന്നുമായി നിരവധി പേർ പങ്കെടുക്കും.

40

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *