കേരള സ്റ്റേറ്റ് ബാർബർ – ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ ക്ഷേമനിധിയിൽ അംഗങ്ങളെ ചേർത്തു

Trulli
കൽപ്പറ്റ:കേരള സ്റ്റേറ്റ് ബാർബർ – ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി ക്ഷേമനിധിയിൽ അംഗങ്ങളെ ചേർത്ത് കാർഡ് വിതരണം നടത്തി. കേരള അസംഘടിത ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ സി.എം. ജയകൃഷ്ണൻ ഉദ്ഘാടനം കൽപ്പറ്റ മേഘാ ടൂറിസ്റ്റ് ഹോം ഓഡിറ്റോറിയത്തിൽ നിർവഹിച്ചു.കെ എസ് ബിഎ ജില്ലാ പ്രസിഡണ്ട് എം.മൊയ്തീൻ കുട്ടി അധ്യക്ഷത വഹിച്ചു. റെഷീദ് പടിഞ്ഞാറത്തറ, അലികമ്പളക്കാട് എന്നിവർ സംസാരിച്ചു.

32

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *