ഡോ. അദീല അബ്ദുള്ള വയനാട് കലക്ടറായി ചുമതലയേറ്റു

Trulli

വയനാട് ജില്ലാ കലക്ടർ ആയി ഡോ. അദീല അബ്ദുള്ള ചുമതലയേറ്റു. എ.ഡി.എം തങ്കച്ചൻ ആന്റണി ബൊക്ക നൽകി കലക്ടറേറ്റിൽ സ്വീകരിച്ചു. കുറ്റ്യാടി സ്വദേശിനിയായ ഡോ: അദീല ആലപ്പുഴ ജില്ലാ കലക്ടറായിരിക്കെയാണ് വയനാട്ടിലേക്ക് സ്ഥലം മാറിയത്.

64

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *