വയനാട് പ്രസ് ക്ലബ്ബിലേക്ക് മാവോയിസ്റ്റുകളുടെ പ്രതിഷേധ കുറിപ്പ്

Trulli

കല്‍പ്പറ്റ: വയനാട് പ്രസ് ക്ലബ്ബിലേക്ക് മാവോയിസ്റ്റുകളുടെ പ്രതിഷേധ കുറിപ്പ്. ഭരണകൂട ഭീകരതയ്‌ക്കെതിരെ ജനാധിപത്യ വിശ്വാസികള്‍ തെരുവിലിറങ്ങണമെന്ന് ആഹ്വാനം ചെയ്യുന്ന കുറിപ്പാണ് തപാല്‍ മാര്‍ഗം എത്തിയത്.സിപിഐ(മാവോയിസ്റ്റ്) നാടുകാണി ഏരിയാ സമിതിയുടെ പേരിലാണ് കുറിപ്പുളളത്.
അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടയെ അപലപിക്കുന്നതായും ഇക്കാര്യത്തിലുളള സര്‍ക്കാര്‍ നിലപാട് ഇരട്ടത്താപ്പാണെന്നും കുറിപ്പില്‍ പറയുന്നു.

161

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *