വയനാട് കലക്ടർക്ക് വീണ്ടും മാറ്റം: അദീല അബ്ദുള്ള പുതിയ കലക്ടർ

Trulli

കൽപ്പറ്റ: വയനാട് കലക്ടർ എ.ആർ.അജയകുമാർ കൃഷി വകുപ്പ് ഡയറക്ടർ ആകുന്നതോടെ പകരം പുതിയ കലക്ടറുടെ നിയമനത്തിൽ വീണ്ടും മാറ്റം . ആലപ്പുഴ ജില്ലാ കലക്ടർ ഡോ.അദീല അബ്ദുള്ളയെ വയനാട് ജില്ലാ കലക്ടറായി നിയമിച്ചുകൊണ്ട് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ യോഗ തീരുമാനപ്രകാരം കൊല്ലം കലക്ടർ അബ്ദുൾ നാസർ ആയിരുന്നു വയനാട് കലക്ടർ .എന്നാൽ ശനിയാഴ്ച പുറത്തിറക്കിയ ഉത്തരവനുസരിച്ചാണ് പുതിയ നിയമനങ്ങൾ.ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ എം. അഞ്ജന ഐ.എ.എസ് ആണ് പുതിയ ആലപ്പുഴ കലക്ടർ.ഡോ: അദീല കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി സ്വദേശിനിയാണ്.

64

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *