വയനാടിന് പുതിയ കലക്ടര്‍.

Trulli

കൊല്ലം കലക്ടര്‍ ബി.അബ്ദുള്‍ നാസറിനെ വയനാട് കലക്ടറായി നിയമിക്കാന്‍ തീരുമാനിച്ചു.വയനാട് കലക്ടര്‍ അജയകുമാറിനെ കൃഷി ഡയറക്ടറായി നിയമിക്കും.ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

75

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *