ജില്ലാ ഓപ്പൺ ചെസ് ടൂർണമെന്റ് 13 ന്

കമ്പളക്കാട്: യൂത്ത് ഫോർ ആർട്സ് ആന്റ് സ്പോർട്സ് [യാസ് ] ക്ലബ്ബ് സംഘടിപ്പിക്കുന്ന അഖില വയനാട് പ്രൈസ്മണി് ഓപ്പൺ ചെസ് ടൂർണ്ണമെന്റ് ഈ മാസം 13ന് കമ്പളക്കാട് നടക്കും. പ്രത്യേകം സജ്ജമാക്കിയ വേദിയിൽ നടക്കുന്ന ടൂർണമെന്റ് രാവിലെ 9.30ന് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എം മധു ഉദ്ഘാടനം ചെയ്യും.

ജില്ലാ പഞ്ചായത്ത് മെമ്പർ പി ഇസ്മായിൽ മുഖ്യാതിഥിയാവും. ക്ലബ്ബിന്റെ ഫുട്ബോൾ ടീമിന്റെ ജെഴ്സി പ്രകാശന ചടങ്ങിൽ നടക്കും. രജിസ്ട്രേഷനും മറ്റ് വിവരങ്ങൾക്കും 9447109972, 8075096313, 9048010195 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

10

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *