ജെസിഐ കൽപ്പറ്റയുടെ ഓഫീസ് ഉത്ഘാടനം ചെയ്തു

Trulli

കൽപ്പറ്റ : ജൂനിയർ ചേംബർ ഇന്റർനാഷണൽ കൽപ്പറ്റയുടെ ഓഫീസ് ഉത്ഘാടനം ചെയ്തു.പിണങ്ങോട് ജംഗഷനിൽ ആരംഭിച്ച ഓഫീസിന്റെ ഉത്ഘാടനം ജെസിഐ സോൺ 19-പ്രസിഡന്റ്‌ ജെയ്സൺ തോമസ് നിർവഹിച്ചു.അധ്യാപക ദിനത്തോടനുബന്ധിച്ച് അധ്യാപകരായ ഇവി എബ്രഹാം,ടിഎൻ ശ്രീജിത്ത്‌, ഗ്രിഗറി എന്നിവരെ ആദരിച്ചു.കൽപ്പറ്റ പ്രസിഡന്റ്‌ കെവി വിനീത്, പ്രവീൺ പി പി,കെ സുരേഷ്,ഇ രാധാകൃഷ്ണൻ,റെനിൽ മാത്യൂസ്, ഡോക്ടർ ഷാനവാസ്‌ പള്ളിയാൽ,റോയ് ജോസഫ്, ഇ വി എബ്രഹാം,ടി എൻ ശ്രീജിത്ത്‌,ഷമീർ,ജയൻ കോണിക,രഞ്ജിത്ത്,ഷാജി പോൾ,വി എം മനൂപ്,ഉസ്മാൻ മദാരി, ഗ്രിഗറി, പ്രകാശ് സംഗീതിക, നൗഷാദ്,ജെബി ജോൺ എന്നിവർ സംസാരിച്ചു.

53

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *