മുഖ്യമന്ത്രി നാളെ വയനാട്ടിൽ

മഴക്കെടുതി മൂലം വയനാട് ജില്ലയിലുണ്ടായ നാശനഷ്ടങ്ങളും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ (ആഗസ്റ്റ് 13) ജില്ലയിലെത്തും. പുത്തുമലയിലുണ്ടായ ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയ കുടുംബങ്ങളെ രാവിലെ 10.30 ന് അദ്ദേഹം സന്ദര്‍ശിക്കും. ഉച്ചയ്ക്ക് 12 ന് കളക്‌ട്രേറ്റില്‍ ചേരുന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലും പങ്കെടുക്കും.

1

News People

News People

Leave a Reply

Your email address will not be published. Required fields are marked *