എല്‍.പി.ജി. ജില്ലാതല ഓപ്പണ്‍ ഫോറം പരാതികള്‍ സമര്‍പ്പിക്കാം

കല്‍പ്പറ്റ:ജില്ലയിലെ എല്‍.പി.ജി. ഉപഭോക്താക്കളുടെ പരാതികള്‍ കേള്‍ക്കുന്നതിനും പരിഹാരം കാണുന്നതിനും ഓയില്‍ കമ്പനി സെയില്‍സ് ഓഫീസര്‍മാരും, സിവില്‍ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥരും, ഗ്യാസ് ഏജന്‍സി ഉടമകളും പങ്കെടുക്കുന്ന ജില്ലാതല ഓപ്പണ്‍ ഫോറം ആഗസ്റ്റ് 7 ന് ഉച്ചയ്ക്ക് 3 ന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. പാചകവാതക വിതരണവുമായി ബന്ധപ്പെട്ട പരാതികള്‍ ഈ മാസം 27 ന് വൈകിട്ട് 3 മണിയ്ക്കകം അതാത് താലൂക്ക് സപ്ലൈ ഓഫീസര്‍ക്കോ ജില്ലാ സപ്ലൈ ഓഫീസര്‍ക്കോ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കണം.

3

News People

News People

Leave a Reply

Your email address will not be published. Required fields are marked *