പൊങ്കൽ പ്രമാണിച്ച് വയനാട് ഉൾപ്പെടെ 6 ജില്ലകൾക്ക് അവധി പ്രഖ്യാപിച്ചു

Trulli

തിരുവനന്തപുരം: പൊങ്കല്‍ പ്രമാണിച്ച്‌ ജനുവരി 15-ന് 6 ജില്ലകള്‍ക്ക് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചത്.

856

Avaneeth

Avaneeth

Leave a Reply

Your email address will not be published. Required fields are marked *