ജില്ലയിൽ കുരങ്ങുപനി; നടപടികൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്

കൽപ്പറ്റ: കഴിഞ്ഞ ദിവസമാണ് ജില്ലയിൽ രണ്ടുപേർക്കുകൂടി കുരങ്ങുപനി സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുകയാണ് ആരോഗ്യവകുപ്പ്. കഴിഞ്ഞ വർഷം 7 പേർക്ക് കുരങ്ങുപനി സ്ഥിരീകരിച്ചിരുന്നു. ഇതിൽ രണ്ടു പേർ മരിച്ചു. വിറയലോടുകൂടിയ പനി, തലവേദന, വയറിളക്കം, ഛർദി, കഴുത്തുവേദന, കണ്ണിന് ചുവപ്പുനിറം തുടങ്ങിയവയാണ് കുരങ്ങു പനിയുടെ ലക്ഷണം. രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ സ്വയം ചികിത്സയ്ക്ക് മുതിരാതെ… Continue Reading

സുരക്ഷാ സംസ്‌കാരം ഉടലെടുക്കേണ്ടത് സ്‌കൂളുകളില്‍: മുരളി തുമ്മാരുകുടി

കല്‍പ്പറ്റ: സുരക്ഷാ സംസ്‌കാരം ഉടലെടുക്കേണ്ടത് സ്‌കൂളുകളില്‍ നിന്നാണെന്ന് ഐക്യരാഷ്ട്രസഭ ദുരന്തനിവാരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി. സുരക്ഷാ സംസ്‌കാരം പഠിപ്പിച്ചാല്‍ മാത്രം പോരാ, സ്‌കൂള്‍ തന്നെ സുരക്ഷിതമാക്കണം. ജില്ലാ ഭരണകൂടം മുന്‍കൈയെടുത്ത് നടപ്പാക്കുന്ന ആര്‍ദ്രവിദ്യാലയം പദ്ധതിയുടെ ഭാഗമായി വയനാട്ടിലെ അധ്യാപകര്‍ക്കു വേണ്ടി നടത്തുന്ന പരിശീലനത്തിന് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടിലേത് ഒരു തുടക്കവും മാതൃകയുമാണ്.… Continue Reading

ക്വട്ടേഷന്‍ സംഘത്തെ പോലീസ് പിടികൂടി

arrest

ആയുധങ്ങളുമായി സ്വകാര്യ റിസോര്‍ട്ടില്‍ സംഘടിച്ച ക്വട്ടേഷന്‍ സംഘത്തെ ബത്തേരി പൊലീസ് സാഹസികമായി പിടികൂടി. വയനാട്, എറണാകുളം സ്വദേശികളാണ് പിടിയിലായത്. കൊലപാതകമടക്കം നിരവധി കേസുകളില്‍ സംസ്ഥാനത്തിന്റെ വിവിധ സ്റ്റേഷനുകളില്‍ കേസില്‍ പ്പെട്ടവരാണ് പിടിയിലായിരിക്കുന്നത്. സംഘത്തിലെ ഒരാള്‍ ഓടി രക്ഷപ്പെട്ടു. ഇന്നലെ രാത്രി 11. 30 യോടെ പഴുപ്പത്തൂര്‍ ചപ്പക്കൊല്ലിയിലെ വാടക വീട്ടില്‍ വെച്ചാണ് ഇവരെ പിടികൂടിയത്. 100

ദ്രോണ പി എസ് സി അക്കാദമിയിൽ ഏകദിന സെമിനാറും സൗജന്യ അഡ്മിഷനും

മാനന്തവാടി ദ്രോണ പി എസ് സി അക്കാദമിയുടെ ആഭിമുഖ്യത്തിൽ ജനുവരി 17 ന് ഏകദിന സെമിനാർ നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മാനന്തവാടി പെരുവക റോഡിലെ വയനാട് സ്ക്വയർ ഓഡിറ്റോറിയത്തിൽ വച്ചാണ് സെമിനാർ നടക്കുക. രാവിലെ 10 മണി മുതലാണ് സെമിനാർ. പ്രമുഖ മോട്ടിവേഷണർമാരുടെ നേതൃത്വത്തിൽ പി എസ് സി പരീക്ഷയും സാധ്യതകളും എന്ന… Continue Reading

ചാരിറ്റി മേഖലയില്‍ പത്തൊന്‍പത് വീടുകള്‍ പൂര്‍ത്തീകരിച്ച് മീനങ്ങാടി കത്തീഡ്രല്‍ ശ്രാദ്ധപ്പെരുന്നാളിനായി ഒരുങ്ങി

മീനങ്ങാടി: മലബാര്‍ ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന പുണ്യശ്ലോകനായ ശാമുവേല്‍ മോര്‍ പീലക്സീനോസ് മെത്രാപ്പോലീത്തായുടെ മുപ്പത്തിയഞ്ചാം ശ്രാദ്ധപ്പെരുന്നാളിനോടനുബന്ധിച്ച് മീനങ്ങാടി കത്തീഡ്രല്‍ നിര്‍മ്മിച്ചു നല്‍കുന്ന പത്തൊന്‍പതാമത് ഭവനത്തിന്‍റെ താക്കോല്‍ ദാനം അനുസ്മരണ സമ്മേളനത്തില്‍ വെച്ച് സുല്‍ത്താന്‍ ബത്തേരി എം.എല്‍.എ ഐ. സി. ബാലകൃഷ്ണന്‍ നിര്‍വ്വഹിക്കുമെന്ന് വികാരി ഫാ. ബാബു നീറ്റുംകര അറിയിച്ചു. പെരുന്നാളിനോടനുബന്ധിച്ച് നാല് ലക്ഷം രൂപ ചെലവ് വരുന്ന… Continue Reading

രാത്രിയാത്രാ നിരോധനം: പുതിയ സത്യവാങ്മൂലത്തിലൂടെ കേരളാ സര്‍ക്കാര്‍ വീണ്ടും വയനാടിനെ വഞ്ചിക്കുന്നതായി ആക്ഷന്‍ കമ്മിറ്റി

ബത്തേരി: രാത്രിയാത്രാ നിരോധന കേസില്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്യാന്‍ പോകുന്ന പുതിയ സത്യവാങ്മൂലത്തിലൂടെ കേരളാ സര്‍ക്കാര്‍ വീണ്ടും വയനാടിനെ വഞ്ചിക്കുന്നതായി നീലഗിരി-വയനാട് എന്‍.എച്ച് & റയില്‍വേ ആക്ഷന്‍ കമ്മറ്റി. വയനാട്ടിലെ ജനപ്രതിനിധികളുമായി ആലോചിച്ചേ സത്യവാങ്മൂലം ഫയല്‍ ചെയ്യൂ എന്ന് ഉറപ്പു നല്‍കിയതനുസരിച്ച് 12.12.2019 ന് വയനാട്ടിലെ ജനപ്രതിനിധികളുടെ യോഗം ഗതാഗത വകുപ്പ് മന്ത്രി സി.കെ.ശശീന്ദ്രന്‍… Continue Reading

മഹാത്മജി അനുസ്മരണവും ഏകതാ യാത്രയും നടത്തി

കൽപ്പറ്റ: മഹാത്മാഗാന്ധിയുടെ വയനാട് സന്ദർശിത്തിന്റെ 86 ആമത് വാർഷിക ദിനത്തിൽ കേരള പ്രദേശ് ഗാന്ധിദർശൻ വേദിയുടെ ആഭിമുഖ്യത്തിൽ മഹാത്മജി അനുസ്മരണവും ഏകതാ യാത്രയും നടത്തി. പുളിയാർമലയിലുള്ള ഗാന്ധിജി മ്യൂസിയത്തിൽ പുഷ്പാർച്ചന നടത്തിയതിന് ശേഷം കൽപ്പറ്റ സിവിൽ സ്റ്റേഷനിൽ ആരംഭിച്ച പദയാത്ര പ്രമുഖ ഗാന്ധിയൻ ഡോക്ടർ പി ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ ഇ.വി. ഏബ്രഹാം… Continue Reading

വയനാട് മുണ്ടക്കൈയിൽ മാവോയിസ്റ്റുകൾ റിസോർട്ട് ആക്രമിച്ചു: സ്ത്രീകളെ ചൂഷണം ചെയ്യുന്നതിനെതിരെയാണ് ആക്രമണമെന്ന് പോസ്റ്റർ

വയനാട് മേപ്പാടി മുണ്ടക്കൈയിൽ സ്വകാര്യ റിസോർട്ടിനു നേരെ മാവോയിസ്റ്റ് ആക്രമണം . റിസോർട്ടിന്റെ ചില്ലകൾ എറിഞ്ഞു തകർത്തു. ആക്രമണത്തിന്റെ കാരണങ്ങൾ വിശദീകരിച്ച് മാവോയിസ്റ്റ് നാടുകാണി ഏരിയാ കമ്മറ്റിയുടെ പേരിൽ സമീപത്ത് പോസ്റ്റർ പതിപ്പിച്ചിട്ടുണ്ട്. ആദിവാസി സ്ത്രീകളുടെ നേർക്കുള്ള റിസോർട്ട് ഉടമകളുടെ മോശം പെരുമാറ്റത്തിനും ചൂഷണത്തിനും എതിരെയുള്ള താക്കീതാണ് ആക്രമണത്തിന് കാരണമെന്ന് പോസ്റ്ററിൽ വ്യക്തമാക്കുന്നുണ്ട്. മേപ്പാടി പോലീസ്… Continue Reading