ആദ്യ സ്ഫോടനം വിജയിച്ചു;മണ്ണിലമര്‍ന്ന് എച്ച്2ഒ ഹോളിഫെയ്ത്ത്

കൊച്ചി: കേരളം ഉറ്റുനോക്കിയ മരട് വിഷയത്തിൽ ആദ്യ സ്ഫോടനം വിജയകരമായി പൂർത്തിയായി. മരടിലെ അനധികൃത ഫ്ലാറ്റ് എച്ചു2ഒ ഹോളിഫെയ്ത്ത് പൂർണ്ണമായും മണ്ണിലമര്‍ന്നു. നിയന്ത്രിത സ്ഫോടനത്തിലൂടെയാണ് ഫ്ലാറ്റ് തകര്‍ത്തത്. അല്‍പസമയത്തിനകം ആല്‍ഫ സെറീനിലും സ്ഫോടനം നടക്കും. കനത്ത സുരക്ഷയാണ് പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്. 8