പൗരത്വ ഭേദഗതി ലഘുലേഖ വിതരണം: സൈബർ ആക്രമണത്തിനു ഇരയാകുന്നുവെന്ന് വയനാട് ജില്ലാ കളക്ടർ

കൽപ്പറ്റ: പൗരത്വ ഭേദഗതി ലഘുലേഖ വിതരണത്തിൽ തൻറെ ഫോട്ടോ ദുർവിനിയോഗം ചെയ്യപ്പെടുന്നു എന്ന് വയനാട് ജില്ലാ കലക്ടർ ഡോ.അദീല അബ്ദുല്ല. വ്യക്തിത്വത്തെ അപമാനിക്കും വിധമാണ് പ്രചാരണം നടത്തുന്നത്. പോലീസിനോട് നിയമനടപടി സ്വീകരിക്കാൻ ആവശ്യപ്പെടുമെന്നും കലക്ടർ മാധ്യമങ്ങളോട് പറഞ്ഞു.ചൊവ്വാഴ്ച വൈകിട്ടോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ വയനാട് ക്യാമ്പ് ഓഫീസില്‍ എത്തി ലഘുരേഖ കളക്ടര്‍ക്ക് കൈമാറിയത്. രാഷ്ട്രീയ പാർട്ടിയിലെ ചിലരുടെ… Continue Reading