യൂത്ത് ലീഗ് ജീവൻ രക്ഷാ ഉപകരണങ്ങൾ സമർപ്പിച്ചു

വാളാട് :ജീവൻ രക്ഷ മേഖലകളിൽ സേവനം അനുഷ്ഠിക്കുന്ന കാരുണ്യ റസ്‌ക്യു ടീമിന് ആവശ്യമായ ജീവൻ രക്ഷാ ഉപകരണങ്ങൾ കൈമാറി. പുത്തൂർ ശാഖ മുസ്ലിം യൂത്ത് ലീഗ് റസ്ക്യു ടീമിന് നൽകി ഉപകരണ സമർപ്പണം മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കുന്നോത് ഇബ്രാഹിം ഹാജി ഉൽഘാടനം ചെയ്തു. പി.വി അലി ഹാജി, ഇബ്രാഹിം കൊടിലൻ, റഷീദ് കാഞ്ഞായി… Continue Reading

മാനന്തവാടി നഗരസഭയിലെ ശുചി മുറികളുടെ അപര്യാപ്തത: പ്രതികാത്മക ശുചിമുറി സമരവുമായി മാനന്തവാടി വികസന സമിതി

മാനന്തവാടി: പഞ്ചായത്ത് മാറി നഗരസഭ വന്നിട്ടും ശുചി മുറികളടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾവർന്ധിപ്പിക്കാത്തതിനെതിരെ പ്രതികാത്മകസമരവുമായി പ്രക്ഷോപമാരംഭിക്കാൻ മാനന്തവാടി വികസന സമിതിയോഗംതിരുമാനിച്ചു പതിറ്റാണ്ടുകൾക്ക് മുമ്പ് മാനന്തവാടി ബസ് സ്റ്റാൻഡ് നിർമ്മിച്ചപ്പോഴുള്ള ശുചിമുറിയുംഗാന്ധിപാർക്കിലെശുചിമുറികളുമാണ്ഇന്നുംമാനന്തവാടിയിൽ എത്തുവർക്ക് ഏക ആശ്രയം സത്രികൾക്ക് കേവലം മുന്ന് ശുചി മുറിമാത്രമാണ് മാനന്തവാടിയിലുള്ളത്.ഈ സാഹചര്യത്തിൽ നഗരസഭ അധികൃതരോട് പലവട്ടം ആവശ്യപ്പെട്ടിട്ടും ശുചിമുറികൾ നിർമ്മിക്കുന്ന കാര്യത്തിൽ നടപടി ഉണ്ടാവാത്ത… Continue Reading

പണിമുടക്ക് തുടരുന്നു ബത്തേരിയില്‍ ചരക്കുവാഹനങ്ങള്‍ തടഞ്ഞു

കേന്ദ്ര സര്‍ക്കാരിന്റെതൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ട്രേഡ് യൂണിയന്‍ സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് തുടരുന്നു.ബിഎംഎസ് ഒഴികെയുളള എല്ലാ ട്രേഡ് യൂണിയനുകളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.കടകമ്പോള്‍ അടഞ്ഞുകിടക്കുന്നു. കെഎസ്ആര്‍ടിസിയും സ്വകാര്യബസുകളുടെ സര്‍വീസ് നടത്തുന്നില്ല.ബത്തേരിയില്‍ ചരക്കുവാഹനങ്ങള്‍ തടഞ്ഞു.യൂണിയനുകളുടെ നേതൃത്വത്തില്‍ വിവിധയിടങ്ങള്‍ പ്രവര്‍ത്തകര്‍ പ്രകടനം നടത്തുന്നു.മറ്റ് അനിഷ്ട സംഭവങ്ങളൊന്നും ഇതുവരെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 33