മാനന്തവാടി രൂപതയുടെ ചരിത്ര ലാദ്യമായി ഒരു ഇടവകയിൽനിന്നും നാലു ഡീക്കൻമാർ പൗരോഹിത്യ സ്വീകരണം നടത്തി

ചെന്നലോട് സെന്റ് സെബാസ്റ്റ്യൻ ചർച്ചിലെ സഹപാഠികളും ഡിക്കൻന്മാരായ ജ്യോതിസ് പുതുക്കാട്ടിൽ, അഖിൽ കുന്നത്ത്, വിപിൻ കളപ്പുരയ്ക്കൽ, ജിതിൻ ഇടച്ചിലാത്ത് എന്നീ നാലു പേരാണ് രൂപതയിൽ ചരിത്രം കുറിച്ച് ക്രിസ്തുവിന്റെ രാജകീയ പൗരോഹിത്യം സ്വീകരിച്ച് അഭിഷേകം ചെയ്യപ്പെട്ടത്. മാനന്തവാടി രൂപതാ അഭിവന്യ പിതാവ് മാർ ജോസ് പൊരുന്നേടം മുഖ്യകാര്‍മ്മികത്വം വഹിച്ചു. സഭയിൽ പ്രതിസന്ധികൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇത്തരത്തിലുള്ള… Continue Reading