വയനാട് ചുണ്ടേൽ പള്ളിയിൽ വിശുദ്ധ യുദാ തദ്ദേവൂസിന്റെ തിരുനാൾ മഹോത്സവം തുടങ്ങി

കൽപ്പറ്റ: തെക്കേ ഇന്ത്യയിലെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ വയനാട് ചുണ്ടേൽ പള്ളിയിൽ വിശുദ്ധ യുദാ തദ്ദേവൂസിന്റെ തിരുനാൾ മഹോത്സവം തുടങ്ങി. വൈകുന്നേരം 4.30-ന് കൊടിയേറ്റത്തിന് ഫാ.. മാർട്ടിൻ ഇലഞ്ഞി പറമ്പിൽ നേതൃത്വം നൽകി. തുടർന്ന് ദിവ്യബലി, നൊവേന, തിരുശേഷിപ്പ് വണക്കം എന്നിവക്ക് ഫാ: പോൾ ആൻഡ്രൂസ് കാർമ്മികത്വം വഹിച്ചു. . തിരുനാൾ കമ്മിറ്റി കൺവീനർ മാനുവൽ… Continue Reading