മൂന്നു വയസ്സ് പൂർത്തിയാക്കി ന്യൂസ് പീപ്പിൾ

കൽപ്പറ്റ: വയനാടിൻറെ വാർത്തകളും വിശേഷങ്ങളും തൽസമയം വായനക്കാരിലേക്ക് എത്തിക്കുന്ന ഓൺലൈൻ പോർട്ടലായ ന്യൂസ് പീപ്പിൾ വിജയകരമായി മൂന്നുവർഷം പിന്നിട്ടു. ചുരുങ്ങിയ സമയംകൊണ്ട് വയനാടൻ ജനതയുടെ മനസ്സുകളിൽ ഇടം നേടാൻ ഈ ഓൺലൈൻ ആപ്ലിക്കേഷന് കഴിഞ്ഞു. വയനാട് എം.പിയായി രാഹുൽ ഗാന്ധി സ്ഥാനമേറ്റ ശേഷം ആദ്യം നിർവഹിച്ച ഉദ്ഘാടനം ന്യൂസ് പീപ്പിളിന്റെതായിരുന്നു. ഏറ്റവും പുതിയ വാർത്തകൾക്കു പുറമേ… Continue Reading

15കാരനെ പീഡിപ്പിച്ച 28കാരി വീട്ടമ്മ അറസ്റ്റിൽ

മാനന്തവാടി:പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വീട്ടമ്മ അറസ്റ്റിൽ. വയനാട്ടിലെ വെള്ളമുണ്ടയിലാണ് സംഭവം. അയൽക്കാരിയായ യുവതി പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ പലതവണ പീഡിപ്പിച്ചെന്നാണ് കേസ്. വെള്ളമുണ്ട സ്വദേശിയായ ഇരുപത്തെട്ടുകാരിയെ പോക്സോ നിയമപ്രകാരമാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ യുവതിയെ റിമാൻഡ് ചെയ്തു. 11