പയ്യമ്പള്ളി 54 പരുമല നഗര്‍ മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍ 10 മുതല്‍

മാനന്തവാടി: പയ്യമ്പള്ളി 54 പരുമല നഗര്‍ മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍ 10 മുതല്‍ 17 വരെ നടക്കും. 10-ന് രാവിലെ പ്രഭാത നമസ്‌കാരം വിശുദ്ധ കുര്‍ബാന എന്നിവയ്ക്ക് ശേഷം 10.15-ന് കൊടിയേറ്റും, 10.30-ന് പിതൃസ്മൃതി. 11, 12, 13 തീയതികളില്‍ വൈകുന്നേരം ആറിന് സന്ധ്യാ നമസ്‌കാരം, ഏഴിന് പരിശുദ്ധ പരുമല… Continue Reading

ഡോ. അദീല അബ്ദുള്ള വയനാട് കലക്ടറായി ചുമതലയേറ്റു

വയനാട് ജില്ലാ കലക്ടർ ആയി ഡോ. അദീല അബ്ദുള്ള ചുമതലയേറ്റു. എ.ഡി.എം തങ്കച്ചൻ ആന്റണി ബൊക്ക നൽകി കലക്ടറേറ്റിൽ സ്വീകരിച്ചു. കുറ്റ്യാടി സ്വദേശിനിയായ ഡോ: അദീല ആലപ്പുഴ ജില്ലാ കലക്ടറായിരിക്കെയാണ് വയനാട്ടിലേക്ക് സ്ഥലം മാറിയത്. 64

വിദ്യാരംഗം സാഹിത്യ ശിൽപശാല സംഘടിപ്പിച്ചു

ബത്തേരി: വിദ്യാരംഗം കലാ സാഹിത്യ വേദി സുൽത്താൻ ബത്തേരി ഉപജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ യു.പി – ഹൈസ്കൂൾ തലങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കായി ഏകദിന സാഹിത്യ ശിൽപശാല സംഘടിപ്പിച്ചു. കോളിയാടി മാർ ബസേലിയോസ് എ.യു.പി സ്കൂളിൽ വച്ചു നടന്ന ശിൽപശാല നെൻമേനി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.സി.പത്മനാഭൻ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് മെമ്പർ സൂസൺ അബ്രഹാം അധ്യക്ഷത… Continue Reading

വയനാട് റവന്യൂ ജില്ലാ കലോത്സവം: 11 മുതൽ 15 വരെ പടിഞ്ഞാറത്തറയിൽ

കൽപ്പറ്റ: വയനാട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്  നവംബർ 11 ന് തിരിതെളിയും. പടിഞ്ഞാറത്തറ ഗവ. ജിഎച്ച്എസ് സ്കൂൾ വേദിയാകും. നവംബർ 11, 12 തിയതികളിൽ സ്റ്റേജിതര മത്സരങ്ങളും 13, 14, 15 തിയതികളിൽ സ്റ്റേജ് മത്സരങ്ങളും നടക്കും. 13 – ാം തിയതി രാവിലെ 10 മണിക്ക് സി. കെ ശശീന്ദ്രൻ എം.എൽ.എ കലാമേള ഉദ്ഘാടനം… Continue Reading

നബി മാനവികതയുടെ സന്ദേശ വാഹകർ ‘ സെമിനാർ സംഘടിപ്പിച്ചു

പനമരംഃ’നബി മാനവികതയുടെ സന്ദേശ വാഹകർ എന്ന ശീർഷകത്തിൽ പനമരം ബദറുൽ ഹുദയിൽ നടക്കുന്ന മീലാദ് കാമ്പയിനോടനുബന്ധിച്ചു സെമിനാർ സംഘടിപ്പിച്ചു.യുവജനസേവാദൾ ദേശീയ പ്രസിഡന്റ് ജുനൈദ് കൈപ്പാണി വിഷയാവതരണം നടത്തി. ബദറുൽ ഹുദാ ജനറൽ സെക്രട്ടറി പി ഉസ്മാൻ മൗലവി അധ്യക്ഷത വഹിച്ചു. വി.പി.എം.കുട്ടി മളാഹിരി , ഉമർ സഖാഫി ചെതലയം ,ജാബിർ കൈപ്പാണി ,അബൂബക്കർ മിസ്ബാഹി ,ഇബ്രാഹിം… Continue Reading