താക്കോൽ ദാനം നടത്തി

കാവുമന്ദം: ലൂർദ് മാതാ ഇടവക കഴിഞ്ഞ വർഷം പ്രളയത്തിൽ വീട് നഷ്ടമായ മടയാം കുന്നേൽ ബാബുവിന് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നിർമ്മിച്ച വീടിന്റെ താക്കോൽദാനം നടത്തി. കെസിവൈഎം, തണൽ, വിൻസെന്റ് ഡിപ്പോൾ, എഫ്സിസി എന്നിവരുടെ സഹായത്താൽ 10 ലക്ഷം രൂപ മുടക്കിയാണ് വീട് നിർമ്മിച്ചത്. ഭവനത്തിന്റെ താക്കോൽദാനം മാനന്തവാടി രൂപതാധ്യക്ഷൻ മാർ ജോസ് പൊരുന്നേടം നിർവഹിച്ചു.… Continue Reading

പ്രോഗ്രാം കമ്മിറ്റി ഓഫീസും കലോത്സവ ബ്ലോഗും ഉദ്ഘാടനം ചെയ്തു

പടിഞ്ഞാറത്തറ : വയനാട് റവന്യൂ ജില്ലാ കലോത്സവത്തിന്റെ ഒരുക്കങ്ങൾക്ക് തുടക്കമായി. പ്രോഗ്രാം കമ്മിറ്റി ഓഫീസും,കലോത്സവ ബ്ലോഗും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി നസീമ ഇന്ന് ഉദ്ഘാടനം ചെയ്തു. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് മെമ്പർ സി.ഹാരിസ് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. പബ്ലിസിറ്റി കൺവീനർ അബ്രഹാം കെ.മാത്യു, ബിജുകുമാർ അഭിലാഷ് ബേബി, സുമേഷ്, ഹെഡ്മിസ്ട്രസ് റ്റി. പി ആലിസ്… Continue Reading

സാമൂഹ്യവികസന പ്രവർത്തനങ്ങൾ : മലബാർമേഖലയിലെ ഏഴ് ബിഷപ്പുമാർ മാനന്തവാടിയിൽ സന്ദർശനം നടത്തി

മാനന്തവാടി രൂപതയുടെ സാമൂഹ്യവികസന പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിന് മലബാർമേഖലയിലെ ഏഴ് ബിഷപ്പുമാർ മാനന്തവാടിയിൽ സന്ദർശനം നടത്തി.മാനന്തവാടി രൂപതയുടെ ഔദ്യോഗികസാമൂഹ്യ വികസന പ്രസ്ഥാനമായവയനാട് സോഷ്യൽ സർവീസ്സൊസൈറ്റി നടപ്പിലാക്കിവരുന്ന വിവിധപദ്ധികൾ നേരിട്ട് കണ്ട്മനസ്സിലാക്കുന്നതിനാണ് തലശ്ശേരി,കണ്ണൂർ, മലബാർ, താമരശ്ശേരി,സുൽത്താൻ ബത്തേരി രൂപതകളിലെപിതാക്കന്മാർ അതാതു രൂപതകളിലെസാമൂഹ്യ സേവന വിഭാഗംഡയറക്ടർമാർക്കൊപ്പം സന്ദർശനംനടത്തിയത്. തലശ്ശേരി അതിരൂപതആർച് ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ട്, കണ്ണൂർ രൂപത ബിഷപ്പ്… Continue Reading

ഇല്ലത്തുവയൽ മഹാത്മ ആർട്സ് & സ്പോർടസ് ക്ലബ്ബിന്റെ കെട്ടിട ഉദ്ഘാടനം നവംബർ 10 ന്

മാനന്തവാടി: മാനന്തവാടി നഗരസഭയിലെ ഇല്ലത്തുവയൽ മഹാത്മ ആർട്സ് & സ്പോർടസ് ക്ലബ്ബിന്റെ കെട്ടിട ഉദ്ഘാടനം നവംബർ 10 ന് നടക്കുമെന്ന് ക്ലബ്ബ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മുൻ മന്ത്രി പി.കെ.ജയലക്ഷ്മിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 25 ലക്ഷം രൂപയും മുനിസിപ്പാലിറ്റിയുടെയും സഹകരണത്തോടെ നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെയും ലൈബ്രറിയുടെയും ഫോറ ട്രൈബൽ എഡ്യൂക്കേഷൻ… Continue Reading

പൊതു സേവന രംഗത്ത് വാട്സാപ്പ് കൂട്ടായ്

വെള്ളമുണ്ട : വെള്ളമുണ്ട കേന്ദ്രമായി രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയായ ” ടീം വെള്ളമുണ്ട ” പൊതു സേവന രംഗങ്ങളിൽ സജീവമാവുന്നു. സോഷ്യൽ മീഡിയ ഉപയോഗിച്ച് മതവും രാഷ്ട്രീയവും മറ്റ് വിഷയങ്ങളും ചർച്ചയാക്കി ഉപകാരപ്രദമായതും അല്ലാത്തതുമായ മെസ്സേജുകൾ കൈമാറി സമൂഹത്തിൽ വിഘടനം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഇക്കാലത്ത് ; സോഷ്യൽ മീഡിയ സമൂഹത്തിനും വിശിഷ്ട്യാ നാട്ടുകാർക്കും വളരെയധികം പ്രയോജനപ്പെടുന്ന… Continue Reading

ഭർതൃമതിയായ യുവതിയുടെ മരണം കൊലപാതകമെന്ന് ഭർത്താവ് : അന്വേഷണം ആവശ്യപ്പെട്ട് പരാതി.

കൽപ്പറ്റ: രണ്ടാഴ്ച മുമ്പ് വീട്ടിൽ മരിച്ച നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഭർത്താവ് പോലീസിൽ പരാതി നൽകി. വൈത്തിരി പോലീസ് സ്റ്റേഷൻ പരിധിയിൽ ചുണ്ടേൽ ഒലിവുമല കൊടുങ്ങൂക്കാരൻ ജോൺ എന്ന ഷാജിയാണ് ഭാര്യ സക്കീനയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് പരാതി നൽകിയത്. രണ്ടര വർഷം മുമ്പാണ് സ്പെഷൽ മാര്യേജ് ആക്ട്… Continue Reading