ആർ.ശങ്കർ നവോത്ഥാന ശില്പി – കെ.സി.വേണുഗോപാൽ

കൽപ്പറ്റ: അര നൂറ്റാണ്ട് മുമ്പ് കേരളത്തിലെ രാഷ്ട്രീയ, സാമൂഹ്യ ,സാംസ്ക്കാരിക മേഖലയിൽ നവോത്ഥാനത്തിന് സമഗ്രമായ സംഭാവനകൾ നൽകിയ മഹത് വ്യക്തിയാണ് ആർ ശങ്കർ .പ്രഗദ്ഭനായ വിദ്യാഭ്യാസ വിചക്ഷണനും അഭിഭാഷകനും പത്രപ്രവർത്തകനും അധ്യാപകനും ഭരണാധികാരിയുമായിരുന്ന അദ്ദേഹം കേരള ജനസമൂഹത്തിന്റെ നവോത്ഥാനത്തിന് നേതൃത്വം നൽകിയ സാമൂഹ്യ പരിഷ്കകർത്താവായിരുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ അഭിപ്രായപ്പെട്ടു. കെ പി സി… Continue Reading

പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ 9 മുതൽ

മാനന്തവാടി സെന്റ് തോമസ് ഓർത്തഡോക്സ് ദേവാലയത്തിലെ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ 9, 10, 11 തീയ്യതികളിലായി നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.തിരുന്നാളിനോടനുബന്ധിച്ച് ചികിത്സാ സഹായ ധന വിതരണവും നടക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. 9 ന് രാവിലെ 7.30 ന് പ്രഭാത നമസ്ക്കാരത്തിനും വിശുദ്ധ കുർബാനക്കും ശേഷം കൊടിയേറ്റം നടക്കും തുടർന്ന് നേർച്ചഭക്ഷണം, വൈകീട്ട്… Continue Reading