പ്രളയം കവര്‍ന്നത് വയനാട് ജില്ലയിലെ 237 കോടിയുടെ കൃഷി

മാനന്തവാടി:2019 ലെ പ്രളയം വയനാട് ജില്ലയില്‍ കവര്‍ന്നെടുത്തത് ജില്ലയിലെ 4195.26 ഹെക്ടറിലെ 237.62 കോടിരൂപയുടെ കൃഷിയാണെന്ന് കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍ നിയമസഭയില്‍ പറഞ്ഞു. മാനന്തവാടി എംഎല്‍എ ഒ ആര്‍ കേളുവിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കൃഷി വകുപ്പ് മന്ത്രി.21201  കര്‍ഷകരുടെ കൃഷിയാണ് നശിച്ചത്. പ്രളയത്തില്‍ വയനാട് ജില്ലയില്‍ ഉണ്ടായ കൃഷിനാശം സംസ്ഥാന സര്‍ക്കാര്‍… Continue Reading

സ്വാശ്രയ സംഘങ്ങളും ഇനി ഡിജിറ്റൽ:നബാർഡ് ഇ-ശക്തി പദ്ധതിക്ക് വയനാട്ടിൽ തുടക്കമായി

കൽപ്പറ്റ: നാടിന്റെ വികസനത്തിൽ അടിസ്ഥാന ഘടകമായ ഗ്രാമങ്ങളിലെ സ്വാശ്രയ സംഘങ്ങൾ ഡിജിറ്റലാവുന്നു. എല്ലാ എസ്.എച്ച്. ജികളെയും ഡിജിറ്റൈസ് ചെയ്യുന്ന നബാർഡ് ഇ- ശക്തി പദ്ധതിക്ക് വയനാട് ജില്ലയിലും തുടക്കമാകുന്നു. പരമ്പരാഗത രീതിയിൽ നിന്ന് വ്യത്യസ്തമായി അംഗങ്ങളുടെ വിവരം ,വായ്പ, തിരിച്ചടവ് , ബാധ്യത തുടങ്ങിയവയും എസ്.എച്ച്.ജി.യുടെ വളർച്ചാ പുരോഗതി എന്നിവയും സ്വാശ്രയ സംഘങ്ങൾക്ക് കീഴിലെ സംരംഭങ്ങൾ,… Continue Reading

പതിനൊന്നാമത് കേരള വെറ്ററിനറി സയൻസ് കോൺഗ്രസ്സ് 9,10 തിയതികളിൽ വയനാട്ടിൽ

കൽപ്പറ്റ: ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരളഘടകത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പതിനൊന്നാമത് കേരള വെറ്ററിനറി സയൻസ് കോൺഗ്രസ്സ് നവംബർ 9,10 തിയതികളിൽ വയനാട്, പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിൽ വച്ച് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. . മൃഗസംരക്ഷണ മേഖലയിലെ വിദഗ്ദരുടെയും വിദ്യാർത്ഥികളുടെയും ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ സംഗമങ്ങളിലൊന്നായി അറിയപ്പെടുന്ന വെറ്ററിനറി… Continue Reading