ജില്ലാ സ്കൂൾ കായികമേളക്ക് നാളെ പനമരത്ത് ട്രാക്കുണരും

പനമരം’ പതിനൊന്നാമത് വയനാട് ജില്ലാ സ്കൂൾ കായികമേളക്ക് നാളെ പനമരം ജിഎച്ച് എസ് എസ് സ്റ്റേഡിയത്തിൽ തുടക്കം കുറിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 6, 7, 8 തിയ്യതികളിലായി നടക്കുന്ന കായിക മേളയുടെ ഉദ്ഘാടനം നാളെ രാവിലെ 9.30ന്വയനാട് ജില്ലാ കലക്ടർ എ ആർ അജയകുമാർ നിർവ്വഹിക്കും. വിദ്യാഭ്യാസ ഉപ ഡയരക്ടർ ഇബ്റാഹിം തോണിക്കര… Continue Reading

വയനാട് പ്രസ് ക്ലബ്ബിലേക്ക് മാവോയിസ്റ്റുകളുടെ പ്രതിഷേധ കുറിപ്പ്

കല്‍പ്പറ്റ: വയനാട് പ്രസ് ക്ലബ്ബിലേക്ക് മാവോയിസ്റ്റുകളുടെ പ്രതിഷേധ കുറിപ്പ്. ഭരണകൂട ഭീകരതയ്‌ക്കെതിരെ ജനാധിപത്യ വിശ്വാസികള്‍ തെരുവിലിറങ്ങണമെന്ന് ആഹ്വാനം ചെയ്യുന്ന കുറിപ്പാണ് തപാല്‍ മാര്‍ഗം എത്തിയത്.സിപിഐ(മാവോയിസ്റ്റ്) നാടുകാണി ഏരിയാ സമിതിയുടെ പേരിലാണ് കുറിപ്പുളളത്. അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടയെ അപലപിക്കുന്നതായും ഇക്കാര്യത്തിലുളള സര്‍ക്കാര്‍ നിലപാട് ഇരട്ടത്താപ്പാണെന്നും കുറിപ്പില്‍ പറയുന്നു. 160