ആദിവാസി ഭൂ നിയമം നടപ്പിലാക്കാൻ മുഖ്യമന്ത്രി ആർജവം കാണിക്കണമെന്ന് ചേറ്റൂർ ബാലകൃഷ്ണന്മാസ്റ്റർ

Tribes Tribes

കൽപറ്റ: സുപ്രിം കോടതി വിധി അതെ പടി നടപ്പിലാക്കണം എന്ന് വാശി പിടിക്കുന്ന മുഖ്യമന്ത്രി 1975 ൽ ഭരണ പ്രതിപക്ഷ കക്ഷികൾ ഐക്യകണ്ഠേന പാസാക്കുകയും സുപ്രീം കോടതി വിധി പ്രസ്താവിക്കുകയും ചെയ്ത ആദിവാസി ഭൂ നിയമം നടപ്പിലാക്കാൻ മുഖ്യമന്ത്രി ആർജവം കാണിക്കണമെന്ന് സമരം ഉദ്ഘാടനം ചെയ്ത് കൊണ്ട് ബി ജെ പി സംസ്ഥാന ഉപാദ്ധ്യക്ഷൻ ചേറ്റുർ… Continue Reading

ആർ.സി.ഇ.പി കരാറിനെതിരെ കിസാൻ സഭ പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും നടത്തി

മാനന്തവാടി: ആർ.സി.ഇ.പി കരാറിനെതിരെ അഖിലേന്ത്യാ കിസാൻസഭയുടെ നേതൃത്വത്തിൽ മാനന്തവാടി പോസ്റ്റ് ഓഫീസിന് മുമ്പിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു.സമരം സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സി.എസ് സ്റ്റാൻലി ഉദ്ഘാടനം ചെയ്തു.ഒന്നാം ഘട്ട സമരമെന്ന നിലയിലാണ് കേന്ദ്ര സർക്കാർ ഓഫിസുകളിലേയ്ക്ക് മാർച്ചും ധർണയും നടത്തിയാത്. കാർഷിക മേഖലയും രാജ്യത്തിന്റെ സമ്പദ്ഘടനയും പാടേ തകർക്കുന്ന ആർ.സി.ഇ.പി കരാറിലുള്ളതെന്നും കേന്ദ്ര സർക്കാർ… Continue Reading