വയനാട് കലക്ടർക്ക് വീണ്ടും മാറ്റം: അദീല അബ്ദുള്ള പുതിയ കലക്ടർ

കൽപ്പറ്റ: വയനാട് കലക്ടർ എ.ആർ.അജയകുമാർ കൃഷി വകുപ്പ് ഡയറക്ടർ ആകുന്നതോടെ പകരം പുതിയ കലക്ടറുടെ നിയമനത്തിൽ വീണ്ടും മാറ്റം . ആലപ്പുഴ ജില്ലാ കലക്ടർ ഡോ.അദീല അബ്ദുള്ളയെ വയനാട് ജില്ലാ കലക്ടറായി നിയമിച്ചുകൊണ്ട് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ യോഗ തീരുമാനപ്രകാരം കൊല്ലം കലക്ടർ അബ്ദുൾ നാസർ ആയിരുന്നു വയനാട് കലക്ടർ .എന്നാൽ… Continue Reading

യുപി വിഭാഗത്തിൽ പോരൂർ സർവ്വോദയം സ്കൂളിന് അഭിമാന നേട്ടം

മാനന്തവാടി : മാനന്തവാടി ഉപജില്ലാ കലോത്സവത്തിൽ അരങ്ങിൽ ആടിത്തിമിർത്ത് വിദ്യാർത്ഥികൾ.ഒടുവിൽ ഓവറോൾ കിരീടം സർവോദയം യു പി സ്കൂളിന് സ്വന്തം. സ്കൂളിൻറെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു വിജയം നേടുന്നത്. അതിൻറെ ആഹ്ലാദത്തിലാണ് സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും. ഒരു മാസത്തെ പ്രയത്നത്തിന്റെ സമ്മാനമാണ് വിദ്യാർത്ഥികൾ നേടിത്തന്ന ഓവറോൾ കിരീടം എന്ന് പ്രിൻസിപ്പൽ സിസ്റ്റർ സി സർഗ പറഞ്ഞു.… Continue Reading

മാനന്തവാടി ഉപജില്ലാ കലോൽസവം സമാപിച്ചു

റിപ്പോർട്ട്: ആര്യ ഉണ്ണി  ദ്വാരക സേക്രട്ട് ഹാർട്ട് ഹയർ സെകണ്ടറി സ്കൂൾ അങ്കണത്തിൽ കഴിഞ്ഞ മൂന്നു ദിവസമായി നടന്ന മാനന്തവാടി ഉപജില്ലാ കലോത്സവത്തിന് തിരശീല വീണു. വിവിധ സ്കൂളുകളിൽ നിന്നായി അരങ്ങ് കീഴടക്കി ആയിരക്കണക്കിന് വിദ്യാർത്ഥികൾ തങ്ങളുടെ സ്കൂളിനായി മത്സരിച്ചു. എൽ പി വിഭാഗം മത്സരത്തിൽ മാനന്തവാടി ലിറ്റിൽ ഫ്ലവർ സ്കൂൾ ഒന്നാം സ്ഥാനം നേടി.… Continue Reading

സേക്രഡ് ഹാർട്ട് സ്കൂളിന് ഇത് അഭിമാന നിമിഷം

ദ്വാരക:പകളിയിലെ കിരീടം വിട്ടുകൊടുക്കാതെ പതിനേഴാം വർഷവും ദ്വാരക സേക്രഡ് ഹാർട്ട്ഹയർ സെക്കൻഡറി സ്കൂൾ ജില്ലാതലത്തിലേക്ക് യോഗ്യത നേടി.ഇത്തവണത്തെ വിജയം സ്വന്തം സ്റ്റേജിൽ എന്നുള്ളത് ആഹ്ലാദത്തോടെ ഒപ്പം അഭിമാനവും ഉണ്ടാക്കുന്നു. ചിട്ടയായ പരിശീലനവും ശാരീരിക ക്ഷമതയിലുള്ള ശ്രദ്ധയും നോക്കിയാണ് മത്സരാർത്ഥികൾ അരങ്ങിലെത്തിയത്. കോട്ടയം സ്വദേശി സുനിൽ മാഷിൻറെ പരിശീലനമാണ് ഈ വിജയത്തിന് പിന്നിലെന്ന് മത്സരാർത്ഥികൾ പറയുന്നു. 66

റിസര്‍വ്വോയര്‍ ഫിഷറീസ് വികസന പദ്ധതി: കാരാപ്പുഴ ജലസംഭരണിയില്‍ മത്സ്യക്കുഞ്ഞ് നിക്ഷേപം നടത്തി

അമ്പലവയല്‍: കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് മുഖേനെ നടപ്പിലാക്കുന്ന കേരള റിസര്‍വ്വോയര്‍ ഫിഷറീസ് ഡവലപ്പ്മെന്‍റ് പ്രൊജക്ടിന്‍റെ ഭാഗമായി കാരാപ്പുഴ റിസര്‍വ്വോയറില്‍ 12.08 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ബത്തേരി നിയോജക മണ്ഡലം എം എല്‍ എ, ഐ സി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ലത ശശി അദ്ധ്യക്ഷത വഹിച്ചു. ജലസംഭരണികളുടെ ഉല്‍പ്പാദന… Continue Reading

മലനാട് ചാനലിന്റെ ഓഫീസിന് നേരേയുള്ള ആക്രമണത്തിൽ മാനന്തവാടി പ്രസ്സ് ക്ലബ്ബ് പ്രതിഷേധിച്ചു

MALANAD NEWS

മാനന്തവാടി:മലനാട് ചാനലിന്റെ ഓഫീസിന് നേരേയുള്ള ആക്രമണം നടത്തിയ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് മാനന്തവാടി പ്രസ് ക്ലബ്ബ് യോഗം ആവശ്യപ്പെട്ടു. മാധ്യമ സ്ഥാപനങ്ങള്‍ക്ക് നേരേയുള്ള ആക്രമണം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലന്നു യോഗം കുറ്റപ്പെടുത്തി. പ്രസിഡണ്ട് അബ്ദുള്ള പള്ളിയാൽ അധ്യഷത വഹിച്ചു. സെക്രട്ടറി അരുൺ വിൻസന്റ്, അശോകൻ ഒഴക്കോടി .സജയൻ കെ.എസ് .റെനീഷ് ആര്യപ്പള്ളി ,സുരേഷ്… Continue Reading

മാനന്തവാടി ഉപജില്ലാ കലാമേള;കുട്ടികൾക്ക് കൗതുകമായി “അഡൽ ടിങ്കറിങ് ലാബ്”

ദ്വാരക:കേന്ദ്ര സർക്കാരിന്റെ നീതി ആയോഗിന്റെ  കീഴിൽ കുട്ടികളിലെ  ശാസ്ത്ര പ്രിതിഭക്ക് പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യത്തോടെ ഒരുക്കിയ അഡൽ ടിങ്കറിങ് ലാബ് ഉപജില്ലാ കലാമേളക്കായി ദ്വാരക സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളിലെത്തിയവർക്ക് കൗതുകമായി.വയനാട് ജില്ലയിലെ മൂന്നാമത്തെ ലാബാണ് ദ്വാരകയിലേത്. സ്കൂളിന്റെ പ്രത്യേക അപേക്ഷപ്രകാരമാണ് ലാബ് അനുവദിച്ചു കിട്ടുക. .20 ലക്ഷം രൂപയാണ്  ലാബിനായി ഫണ്ട് … Continue Reading

വിദ്യാഭ്യാസതുല്യതാ സംരക്ഷണ ജാഥയ്ക്ക് ദ്വാരകയിൽ സ്വീകരണം നൽകി

ദ്വാരക :ഇന്ത്യൻ ഭരണഘടന പൗരൻമാർക്ക് നൽകുന്ന സമത്വം ഓപ്പൺ സർവ്വകലാശാല രൂപീകൃതമാവുന്നതോടെ പാരലൽ കോളേജ് വിദ്യാർത്ഥികൾക്ക് നിഷേധിക്കരുതെന്ന് വിദ്യാഭ്യാസ സംരക്ഷണ ജാഥക്ക് ദ്വാരക ഗുരുകുലം കേളേജിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് ജ്യോതിർഗമയ കോ-ഓർഡിനേറ്റർ കെ.എം ഷിനോജ് അഭിപ്രായപ്പെട്ടു. കോളേജ് പ്രിൽസിപ്പൽ ശ്രീ.ഷാജൻ ജോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജാഥ ഉയർത്തുന്ന പ്രശ്നങ്ങളെ കുറിച്ച് സംസ്ഥാന… Continue Reading

കല്‍പ്പറ്റ നഗരസഭയിലെ അഴിമതിക്കെതിരെ കോണ്‍ഗ്രസ് നഗരസഭാ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി

കല്‍പ്പറ്റ നഗരസഭയില്‍ കഴിഞ്ഞ ദിവസം നടന്ന പൊതുമരാമത്ത് ടെണ്ടറില്‍ വന്‍ അഴിമതിയും ക്രമക്കേടും നടന്നതായി ആരോപിച്ച് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കല്‍പ്പറ്റ മുന്‍സിപ്പല്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി . പത്ത് പൊതുമരാമത്ത് പ്രവൃത്തികള്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചതിന് ശേഷമാണ് ടെണ്ടര്‍ ക്ഷണിച്ചിരിക്കുന്നത്. കുരുന്തന്‍ കോളനി നടപ്പാത-4,90,000, നാരങ്ങാക്കണ്ടി മരപ്പാലം-1,20000, എച്ച് ഐ എം യു പി… Continue Reading

ഗുരുദാസ് ദാസ് ഗുപ്തയുടെ നിര്യാണത്തിൽ അനുശോചിച്ചു

സുൽത്താൻ ബത്തേരിഃ മുതിർന്ന സി.പി.ഐ നേതാവും മുൻ എം.പി യുമായാ ഗുരുദാസ് ദാസ് ഗുപ്തയുടെ നിര്യാണത്തിൽ ബത്തേരി സ്വതന്ത്ര മൈതാനിയിൽ സർവകക്ഷി യോഗം അനുശോചിച്ചു.ബേബി വർഗീസ് അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ കമ്മിറ്റിയംഗം അഡ്വ.കെ.ഗീവർഗീസ്, യുവജനസേവാദൾ ദേശീയ പ്രസിഡന്റ് ജുനൈദ് കൈപ്പാണി, ലോക് താന്ത്രിക് ജനതാദൾ ജില്ലാപ്രസിഡന്റ് വി .പി .വർക്കി,സിഎം സുധീഷ് ,പ്രഭാകരൻ നായർ,… Continue Reading