സ്നേഹിക്കാൻ മാത്രമറിയുന്നവരുടെ നാട്ടിലേക്ക് കലക്ടറായി മടങ്ങിവരാം; ആദരങ്ങളേറ്റു വാങ്ങി ഉമേഷ് വയനാടൻ ചുരമിറങ്ങി

കൽപ്പറ്റ: തനിക്ക് വയനാട്ടുകാർ നൽകിയ എല്ലാ ആദരവിനും കാരണം നിങ്ങളാണ്.. ഞാൻ ചെയ്തത് സബ് കലക്‌ടർ എന്ന എന്റെ ജോലി മാത്രമാണ്. നിങ്ങളാരും അങ്ങനെയല്ല, തങ്ങളുടെ സഹോദരങ്ങൾക്ക് വേണ്ടി നിങ്ങളെല്ലാം മറന്ന് രംഗത്തിറങ്ങുകയായിരുന്നു. അതിന്റെ കൂടെ നിൽക്കുക മാത്രമാണ് ഞാൻ ചെയ്തത്…’ പ്രളയ കാലത്ത് രക്ഷാ പ്രവർത്തനത്തിനിറങ്ങിയ നൂറുകണക്കിനു പേരെ സാക്ഷിയാക്കിയുള്ള വയനാട്ടിൽ നിന്നും സ്ഥലം… Continue Reading

ജനകീയ ദുരന്ത നിവാരണ സേന പരിശീലനം തുടങ്ങി

കല്‍പ്പറ്റ:ദുരന്തങ്ങളെ തദ്ദേശീയമായി തന്നെ നേരിടാന്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സംസ്ഥാനത്തെ തന്നെ ആദ്യ ജനകീയ ദുരന്ത നിവാരണ സേനയുടെ പരിശീലനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി. കല്‍പ്പറ്റ മുനിസിപല്‍ ടൗണ്‍ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ പരിശീലനം ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്ത അഞ്ഞൂറോളം പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കിയത്. പഞ്ചായത്ത് തലത്തില്‍… Continue Reading

അവകാശ നിഷേധങ്ങൾക്കെതിരെ ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ധർണ്ണ നടത്തി

കൽപ്പറ്റ: വയനാട് ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ബാങ്കിനു മുന്നിൽ അവകാശ നിഷേധങ്ങൾക്കെതിരെ ധർണ്ണ നടത്തി. വയനാട് ജില്ലാ സഹകരണ ബാങ്കിൽ പ്രമോഷൻ നൽകിയ തസ്തികകൾ തടഞ്ഞ് വെച്ച ശമ്പളം ഉടൻ അനുവദിക്കുക, ക്ലാർക്ക് / ക്യാഷ്യർ തസ്തികയിൽ പ്രമോഷൻ അർഹതയുള്ള പ്യൂൺ ജീവനക്കാർക്ക് പ്രമോഷൻ അനുവദിക്കുക, സംഘടനാ ഭാരവാഹികൾക്ക് പ്രൊട്ടക്ഷൻ നൽകുക, അർഹതപ്പെട്ട… Continue Reading

ക്വാറികൾ തുറക്കണം :ഉടമകളും തൊഴിലാളികളും അനുബന്ധ മേഖലയിലുള്ളവരും നാളെ കലക്ട്രേറ്റ് മാർച്ച് നടത്തു

കൽപ്പറ്റ: ക്വാറികൾ തുറക്കണമെന്ന് ആവശ്യപ്പെട്ട് ഉടമകളും തൊഴിലാളികളും അനുബന്ധ മേഖലയിലുള്ളവരും നാളെ കലക്ട്രേറ്റ് മാർച്ച് നടത്തുമെന്ന് വയനാട് ക്വാറി ഇ.സി. ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വയനാട് ജില്ലയിലെ കരിങ്കൽ ക്വാറികൾ അടഞ്ഞ് കിടക്കുകയാണ്. ജില്ലയിൽ നാല് വർഷമായി ക്വാറി മേഖല വളരെ പ്രതിസന്ധികളിലൂടെയാണ് കടന്നുപോയി. ക്കൊണ്ടിരിക്കുന്നത്. 2016 വർഷം വരെ… Continue Reading

ജില്ലാ സ്പോർട്സ് കൗൺസിൽ സംസ്ഥാന കായിക ദിനം ആചരിച്ചു

കൽപ്പറ്റ : ഗോദവർമ്മരാജ യുടെ യുടെ ജന്മ ദിനമായ ഒക്ടോബർ 13 ന് ജില്ലാ സ്പോർട്സ് കൗൺസിലിൻറെ നേതൃത്വത്തിൽ സംസ്ഥാന കായിക ദിനം ആചരിച്ചു , കായിക ദിനാചരണം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് എം മധു ഗോദവർമ്മരാജ അനുസ്മരണ പ്രഭാഷണം നടത്തിക്കൊണ്ട് ഉദ്ഘാടനം ചെയ്തു .വൈസ് പ്രസിഡണ്ട് സലീം കടവൻ അധ്യക്ഷത വഹിച്ചു സെക്രട്ടറി… Continue Reading

വയനാട്ടിൽ പുതിയ സബ്കളക്ടറായി വികല്‍പ് ഭരദ്വാജ് ചുമതലയേറ്റു

വികല്‍പ് ഭരദ്വാജ്

മാനന്തവാടി സബ്കളക്ടറായി വികല്‍പ് ഭരദ്വാജ് ചുമതലയേറ്റു. മാനന്തവാടി സബ് കളക്ടര്‍ ഓഫീസിലെത്തിയാണ് ചുമതലയേറ്റത്. സബ്കളക്ടറായിരുന്ന എന്‍.എസ്.കെ ഉമേഷ് ശബരിമലയുടെ പ്രത്യേക ചുമതലയുളള എ.ഡി.എമ്മായി സ്ഥലം മാറി പോകുന്നതിനെ തുടര്‍ന്നാണ് വികല്‍പ് ഭരദ്വാജിന്റെ നിയമനം. ഉത്തര്‍പ്രദേശിലെ മുറാദാബ് സ്വദേശിയാണ് വികല്‍പ്. 2017 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. ഡല്‍ഹി ഐ.ഐ.ടിയില്‍ നിന്നും ബി.ടെക് ബിരുദം നേടിയ ശേഷമാണ് സിവില്‍… Continue Reading

ബത്തേരി സമരത്തിനെതിരെ പ്രകൃതി സംരക്ഷണ സമിതി: മാഫിയ സംഘം അരാചക സമരത്തെ എണ്ണയൊഴിച്ച് ആളിക്കത്തിച്ചുവെന്ന് ഭാരവാഹികൾ

കൽപ്പറ്റ:ബത്തേരിയിലെ സമരം എന്തു നേടി എന്ന് ജനങ്ങളോട് വിശദീകരിക്കണമെന്ന് പ്രകൃതി സംരക്ഷണ സമിതി ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.ബന്ദിപ്പുർ ദേശീയോദ്യാനത്തിലൂടെ കടന്നുപോകുന്ന കോഴിക്കോട് – കൊല്ലൽ റോഡിൽ കഴിഞ്ഞ10 വർഷമായി നിലനിൽക്കുന്ന രാത്രിയാത്രാനിരോധനം പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബത്തേരിയിൽ നടന്ന സമരം ആരിൽ നിന്നും എന്നുറപ്പുനോടിയാണ് പിൻവലിച്ചതെന്ന് വ്യക്തമാക്കണമെന്ന് വയനാട്പ്രകൃതിസംരക്ഷണസമിതി ആവശ്യപ്പെടുന്നു.- സുൽത്താൻബത്തേരിയിലെ ഒരുസംഘം കച്ചവടക്കാർ, ഇഞ്ചിമാഫിയ,… Continue Reading

വികൽപ്പ് ഭരദ്വാജ് സബ് കലക്ടറായി ചുമതലയേറ്റു

മാനന്തവാടി: വയനാട്ടിൽ പുതിയ സബ്കളക്ടറായി വികല്‍പ് ഭരദ്വാജ് ചുമതലയേറ്റു. ഇന്ന് രാവിലെയാണ് കളക്ടറേറ്റിലെത്തി ചുമതലയേറ്റത്. എന്‍.എസ്‌.കെ ഉമേഷ് ശബരിമല എഡിഎമ്മായി സ്ഥലം മാറി പോയതിനെ തുടര്‍ന്നാണ് വികല്‍പ് ഭരദ്വാജ് സബ്കളക്ടറായത്. 112