വയനാട് ജില്ലാ കലക്ടറായി തിരിച്ചുവരണമെന്നാണ് ആഗ്രഹമെന്ന് സബ്കലക്ടർ എൻ.എസ്.കെ. ഉമേഷ്

കൽപ്പറ്റ. ജില്ലയിൽ നിന്ന് വിരമിക്കുന്നതിന് മുമ്പോ ശേഷവും ലഭിച്ചുകൊണ്ടിരിക്കുന്ന അനുമോദനങ്ങളും അംഗീകാരങ്ങളും കാണുമ്പോൾ വൈകാതെ തന്നെ വയനാട് ജില്ലയുടെ കലക്ടറായി തിരിച്ചു വരണമെന്നാണ് ആഗ്രഹമെന്ന് സബ്കലക്ടർ സ്ഥാനത്തുനിന്നു വിരമിക്കുന്ന എൻ എസ് കെ ഉമേഷ് അഭിപ്രായപ്പെട്ടു കേരള എമർജൻസി ടീമിന്റെ ആഭിമുഖ്യത്തിൽ വയനാട് ജില്ലയില റസ്ക്യൂ ടീമുകളുടെ നേതൃത്വത്തിൽ നൽകിയ യാത്രയയപ്പ് ചടങ്ങിൽ ആണ് സബ്കലക്ടർ… Continue Reading

വയനാട് ജില്ലാ സ്ക്കൂൾ ശാസ്ത്രോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

മാനന്തവാടി: ആറാട്ടുതറ ഗവ. ഹയർ സെക്കണ്ടറി സ്ക്കൂളിൽ വച്ചു നടക്കുന്ന വയനാട് ജില്ലാ സ്ക്കൂൾ ശാസ്ത്രോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഇബ്രാഹിം തോണിക്കര, മാനന്തവാടി നഗരസഭ ചെയർമാൻ വി.ആർ പ്രവീജിന് ലോഗോ കൈമാറി. കോട്ടയം സി.എം.എസ്. കോളേജ് വിദ്യാർത്ഥിയും വയനാട് വരദൂർ സ്വദേശിയുമായ കൃഷ്ണ സംപ്രീതാണ് ലോഗോ തയ്യാറാക്കിയത്. യോഗത്തിൽ വിവിധ… Continue Reading

വയനാട് ജില്ലയില്‍ ഡയാലിസിസ് സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണം: രാജീവ് യൂത്ത് ഫൗണ്ടേഷന്‍

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ആയിരത്തോളം കിഡ്‌നി രോഗ ബാധിതര്‍ ഉണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. കിഡ്‌നി രോഗികളുടെ ചികിത്സക്കുള്ള ഡയാലിസിസ് സെന്റുകള്‍ അപരാപ്ത്യമാണ്. ആയതിനാല്‍ കൂടുതല്‍ രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഏര്‍പ്പെടുത്തണമെന്ന് രാജീവ് യൂത്ത് ഫൗണ്ടേഷന്‍ വൈത്തിരി താലൂക്ക് തല ശില്‍പശാല ആവശ്യപ്പെട്ടു. ശില്‍പശാല രാജീവ് യൂത്ത് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം.എ ജോസഫ്… Continue Reading

മുത്തങ്ങയിൽ യുവാവിനെ ആക്രമിച്ച പുലിയെ മയക്ക് വെടി വെച്ച് പിടികൂടി: പൂതാടിയിലെ പുലി തന്നെയെന്ന് നാട്ടുകാർ

ബത്തേരി: കേരള – കർണാടക അതിർത്തിയായ മുത്തങ്ങ പൊൻകുഴി കോളനിയിൽ യുവാവിനെ ആക്രമിച്ച പുലിയെ വനം വകുപ്പ് മയക്കുവെടി വച്ച് പിടികൂടി. മുത്തങ്ങ പൊൻകുഴി പണിയ കോളനിയിലെ വിനീഷ് (29) നാണ് വെള്ളിയാഴ്ച രാത്രി ഏഴു മണിയോടെ പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. വിനീഷിനെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തുടർന്ന് വിവരമറിഞ്ഞെത്തിയ വനം വകുപ്പ് ഇന്ന് രാവിലെ… Continue Reading