50 രൂപക്ക് ചിക്കൻ വിഭവങ്ങൾ.. 40 രൂപക്ക് വയറു നിറയെ ചിക്കൻ ബിരിയാണി

മാനന്തവാടി: തരുവണയിലും പരിസരങ്ങളിലും കുറഞ്ഞ വിലയില്‍ ചിക്കന്‍ വില്‍പ്പന നടത്തി വന്നിരുന്ന തവക്കല്‍ ആന്റ് ബിസ്മി ഗ്രൂപ്പ് നാലാംമൈലില്‍ ചിക്കന്‍വിഭവങ്ങള്‍ കുറഞ്ഞ വിലക്ക് ലഭ്യമാക്കുന്ന ഹോട്ടല്‍ തുടങ്ങുന്നതായി സംരംഭകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അല്‍ഫാം,ചിക്കന്‍ ചില്ലി തുടങ്ങി എല്ലാ ചിക്കന്‍ വിഭവങ്ങളും 50 രൂപയില്‍ വില്‍പ്പന നടത്തുമെന്നും 8,9,10തിയ്യതികളില്‍ നാല്‍പ്പത് രൂപക്ക് വയറ് നിറയെ ചിക്കന്‍… Continue Reading

ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ വിജയദശമി ആഘോഷിച്ചു

മാനന്തവാടി: ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ വിപുലമായ പരിപാടികളോടെ വിജയദശമി ആഘോഷിച്ചു .ആഘോഷത്തോടനുബന്ധിച്ച് വാഹനപൂജ ,ഗ്രന്ഥ പൂജ ,ആയുധപൂജ, വിദ്യാരംഭം എന്നിവ നടന്നു .വിദ്യാരംഭ ചടങ്ങുകൾക്ക് ഗണേഷ് ഭട്ടതിരി കാർമികത്വം വഹിച്ചു .ക്ഷേത്ര വിശേഷാൽ പൂജകൾക്ക് ക്ഷേത്ര മേൽശാന്തി ഇ എൻ. കൃഷ്ണൻ നമ്പൂതിരി നേതൃത്വം നൽകി. സഹകാർമികരായി കെ.എൽ. രാധാകൃഷ്ണ ശർമ, കെ.എൽ രാമചന്ദ്ര… Continue Reading

കൽപ്പറ്റ ശ്രീ അയ്യപ്പ മഹാക്ഷേത്രത്തിൽ നവരാത്രി ആഘോഷം നടത്തി

കൽപ്പറ്റ ശ്രീ അയ്യപ്പ മഹാക്ഷേത്രത്തിൽ നവരാത്രി ആഘോഷം വിജയദശമി പൂജയോടു കൂടി സമാപിക്കും. ഈശ്വരൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ കുട്ടികളെ എഴുത്തിനിരുത്തലും, വിഷ്ണു നമ്പൂതിരി വാഹന പൂജയും നടത്തി. കൂടാതെ ക്ഷേത്രത്തിൽ ബൊമ്മക്കൊലു മണ്ഡപത്തിൽ വിവിധ ദേവീഭാവങ്ങളോടു കൂടിയ ബൊമ്മകളും മറ്റു ദേവന്മാരുടെ പ്രതിമകളും ഒരുക്കിട്ടുണ്ട്. ക്ഷേത്രങ്ങളിലും വീടുകളിലും ഐശ്വര്യദായകങ്ങളായ ബൊമ്മകളെ ഭക്തിയോടെ നവരാത്രികാലങ്ങളിൽ ഒരുക്കുന്നു. തിന്മയ്ക്ക്… Continue Reading

വിജയദശമി എന്നാൽ വിജയത്തിന്റെ ദിനമാണ്

വയനാട്: അജ്ഞാനാന്ധകാരത്തെ അകറ്റി ജ്ഞാനത്തിന്റെ പ്രകാശം അകക്കണ്ണുകളിൽ നിറയുന്ന ദിനമാണത് . അവിദ്യയുടെ തമസിനെ വിദ്യയുടെ വെളിച്ചത്തിലേക്ക് നയിക്കുന്ന വിദ്യാദേവതയായ സരസ്വതിയും അധർമ്മത്തിന്റെ ആസുരീഭാവത്തെ തകർത്ത് ധർമ്മം പുനസ്ഥാപിക്കുന്ന ശക്തി സ്വരൂപിണിയായ ദുർഗ്ഗയും ദുരിതത്തിൽ നിന്നും ത്രാണനം ചെയ്യുന്ന ഐശ്വര്യദായിനിയായ മഹാലക്ഷ്മിയും ഒരുമിച്ചു പൂജിക്കപ്പെടുന്ന ദിനം കൂടിയാണ് വിജയദശമി .അസുരചക്രവർത്തിയായ മഹിഷാസുരന്റെ ക്രൂരതകളാൽ പൊറുതിമുട്ടിയപ്പോൾ ആദിപരാശക്തി… Continue Reading