രണ്ടര വയസുകാരൻ മരണപ്പെട്ടു

ആറാം മൈൽ ഉള്ളിശേരി കോട്ടക്കാരൻ സലാം – സുഹറ ദമ്പതികളുടെ മകൻ മുഹമ്മദ് നിഹാലാണ് മരിച്ചത്. അസുഖത്തെ തുടർന്ന് മീനങ്ങാടി സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കബറടക്കം നാളെ രാവിലെ 9.30ന് ഉള്ളിശ്ശേരി ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ നടക്കും. 12