രണ്ട് കുട്ടികളുടെ ജീവൻ രക്ഷിച്ച ജയകൃഷ്ണന് നാളെ തരുവണ പൗരാവലിയുടെ ആദരം

PRESS CLUB MANANTHAVADY

മാനന്തവാടി;കഴിഞ്ഞ ദിവസം പാതിരച്ചാല്‍ എരണക്കൊല്ലിയിലെ കരിങ്കല്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ ആമ്പല്‍ പറിക്കാനായിറങ്ങി അപകടത്തില്‍ പെട്ട രണ്ട് കുട്ടികളെ രക്ഷപ്പെടുത്തിയ കല്ലോടി ഹൈസ്‌കൂള്‍ 9-ാം ക്ലാസ് വിദ്യാര്‍ത്ഥിയും പാതിരിച്ചാല്‍ ബാബു -ശാരദാ ദമ്പതികളുടെ മകനുമായ ജയകൃഷ്ണനെ ശനിയാഴ്ച വൈകുന്നേരം നാല് മണിക്ക് തരുവണ ടൗണില്‍ വെച്ച് പൗരാവലി ആദരിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.തരുവണ കാട്ടുമഠത്തില്‍ സഫ്വാന്‍,അമീന്‍… Continue Reading

ഭവന രഹിതരില്ലാത്ത മാനന്തവാടി: അംഗീകാർ ക്യാമ്പയിന് ആയിരങ്ങളെത്തി

MANANTHAVADYv

മാനന്തവാടി നഗരസഭയിലെ പി എം എ വൈഗുണഭോക്താക്കൾക്കായി സംഘടിപ്പിച്ച അംഗീകാർ ക്യാമ്പയിന് ആയിരങ്ങളെത്തി. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ മൂന്ന് ഘട്ടങ്ങളായാണ് മാനന്തവാടി നഗരസഭ യിൽ പി എം ഏ വൈ ഭവനപദ്ധതി നടപ്പിലാക്കുന്നത്. 2022 ഓടെ എല്ലാവർക്കും ഭവനം എന്ന ലക്ഷ്യം മുൻനിർത്തി കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ സഹകരണത്തോടെയാണ് മാനന്തവാടി നഗരസഭ “പി എം എ… Continue Reading

‘ ആത്മഹത്യാ പ്രതിരോധം മാനസികാരോഗ്യ പരിപാലനത്തിലൂടെ: ക്യാമ്പയിൻ തുടങ്ങി

PRESS CLUB MANANTHAVADYy

എല്ലാ വർഷവും ഒക്ടോബർ 10 ലോകമാനസികാരോഗ്യ ദിനമായി ആചരിക്കുന്നു. ഈ വർഷത്തെ മാനസികാരോഗ്യ ദിനത്തിൻ്റെ സന്ദേശം ‘ ആത്മഹത്യാ പ്രതിരോധം മാനസികാരോഗ്യ പരിപാലനത്തിലൂടെ ‘ എന്നാണ് . ലോകത്തെമ്പാടും വർദ്ധിച്ചു വരുന്ന ആത്മഹത്യാ നിരക്കും ആത്മഹത്യാ പ്രവണതയും ആശങ്ക ജനിപ്പിക്കുന്നതാണ് . പ്രത്യേകിച്ച് വികസിത രാജ്യങ്ങളിൽ ഇത് വലിയ ഒരു പൊതുജനാരോഗ്യ പ്രശ്നമാണ് . ➡ലോകത്ത്… Continue Reading

നാളെ ഉച്ചവരെ വയനാട്ടിൽ സ്വകാര്യ ബസുകൾ ഓടില്ല

NH766 SULTHAN BATHERYy

നാളെ (05-09-19) ജില്ലയിലെ സ്വകാര്യ ബസുകൾ രാവിലെ 10 മുതൽ ഉച്ചക്ക് 1 വരെ സർവീസ് നിർത്തിവെക്കുന്നു. ബത്തേരിയിൽ നിരാഹാര സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചാണ് സമരം. ബസ് ഉടമകളും തൊഴിലാളികളും സംയുക്ത ട്രേഡ് യൂണിയൻ പ്രവർത്തകരും സമരപന്തലിലേക്ക് മാർച്ച് നടത്തും. 137

വയനാടിന്റെ സ്പന്ദനമറിഞ്ഞ സബ് കലക്ടർ എൻ.എസ്.കെ.ഉമേഷിന് മാനന്തവാടി പ്രസ്സ് ക്ലബ്ബിന്റെ യാത്രയയപ്പ്

PRESS CLUB MANANTHAVADY

മാനന്തവാടി; രണ്ട് വര്‍ഷക്കാലം കൊണ്ട് ജില്ലയിലെ ജനകീയ സബ്കളക്ടറായി മാറിയ ശേഷം സ്ഥലം മാറി പ്പോവുന്ന സബ്കളക്ടര്‍ കെ ഉമേശിന് മാനന്തവാടി പ്രസ് ക്ലബ്ബ് യാത്രയയപ്പ് നല്‍കി.കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലുമുണ്ടായ പ്രളയകാലത്തും തിരഞ്ഞെടുപ്പ് വേളയിലും മാധ്യമങ്ങള്‍ നല്‍കിയ പിന്തുണ വിലയേറിയതായിരുന്നുവെന്നും ജില്ലയിലെ ജനങ്ങളുടെ ഐക്യം മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.ചടങ്ങില്‍ പ്രസിഡന്റ് അബ്ദുള്ള പള്ളിയാല്‍ അദ്ധ്യക്ഷം വഹിച്ചു.അംഗങ്ങള്‍ക്കുള്ള… Continue Reading

ജനവാസ മേഖലയില്‍ പുലിയിറങ്ങി: വനപാലകർക്ക് മുമ്പിൽ പ്രതിഷേധവുമായി നാട്ടുകാർ: സംഘർഷത്തെ തുടർന്ന് പോലീസ് കാവൽ

SULTHAN BATHERY

പുൽപ്പള്ളി: ഇരുളം മാതമംഗലം വനാതിര്‍ത്തിയോട് ചേര്‍ന്ന ജനവാസ മേഖലയില്‍ പുലിയിറങ്ങി. കുറച്ച് ദിവസങ്ങളായി പ്രദേശത്ത് പുലിയുടെ സാന്നിധ്യമുണ്ടായിരുന്ന പശ്ചാത്തലത്തില്‍ പുലിയെ പടക്കംപൊട്ടിച്ച് തുരത്താന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതിനിടെ സ്ഥലത്ത് വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി. പടക്കംപൊട്ടിക്കാതെ കൂട് സ്ഥാപിക്കണമെന്നാവശ്യവുമായി നാട്ടുകാര്‍ സംഘടിച്ചതാണ് പ്രശ്‌നത്തിന് കാരണമായത്. നാട്ടുകാരുടെ കയ്യേറ്റത്തില്‍ പരുക്കേറ്റതായുള്ള പരാതിയുമായി ട്രൈബല്‍ വാച്ചര്‍ പി.ജെ ജയേഷ്, ബി.എഫ്.ഒ പി.ആര്‍… Continue Reading

സമരത്തിന് കിടപ്പ് രോഗികളുടെ ഐക്യദാര്‍ഢ്യവുമായി തരിയോട് സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ്

NH766 SULTHAN BATHERY

ബത്തേരി: ദേശീയ പാത 766ലെ രാത്രിയാത്രാ നിരോധനം പകലിലേക്ക് കൂടി വ്യാപിപ്പിച്ച്, വയനാടിനെ ഒരു തുറന്ന ജയിലാക്കി മാറ്റാനുള്ള അധികാരികളുടെ നടപടികള്‍ക്കെതിരെ ബത്തേരിയില്‍ നടക്കുന്ന യുവജന സമരത്തിന് കിടപ്പ് രോഗികളുടെ ഐക്യദാര്‍ഢ്യവുമായി തരിയോട് സെക്കണ്ടറി പെയ്ന്‍ & പാലിയേറ്റീവ് വളണ്ടിയര്‍ സപ്പോര്‍ട്ടിങ് ഗ്രൂപ്പംഗങ്ങള്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ചു. പ്രസിഡന്‍റ് ഷമീം പാറക്കണ്ടി, സെക്രട്ടറി എം ശിവാനന്ദന്‍, കല്‍പ്പറ്റ… Continue Reading

മോദിക്കെതിരെ പൊട്ടിത്തെറിച്ച് രാഹുൽ ഗാന്ധി എം.പി

rahul gandnl Kalpetta

കൽപ്പറ്റ: രാജ്യത്തെ സാമ്പത്തിക തകർച്ചക്ക്  പ്രധാനമന്ത്രി നരേന്ദ്ര മോദി സമാധാനം പറയണമെന്ന്  രാഹുൽ ഗാന്ധി എം.പി.  രാജ്യത്തെ 15 കോർപറേറ്റുകൾക്ക് വേണ്ടി 1,25,000 കോടി കളാണ് നരേന്ദ്ര മോദി തുലച്ചത്.അതേസമയം കേരളത്തിലെ തൊഴിലുറപ്പ് പദ്ധതി ആവശ്യമായ പണം കിട്ടാതെ അവതാളത്തിലായിരിക്കുകയാണന്ന് രാഹുൽ ഗാന്ധി.വയനാട് കളക്ടറേറ്റിൽ നടന്ന ദാരിദ്ര്യ ലഘൂകരണ  യോഗത്തിന് ശേഷമാണ് അദ്ധേഹം ഇക്കാര്യം പറഞ്ഞത്.… Continue Reading

ഒപ്പമുണ്ടന്ന് രാഹുൽ: അഞ്ച് പേരുടെ നിരാഹാര സമരം വയനാടിന്റെ മുഴുവൻ ജനങ്ങളുടേതുമാണന്ന് രാഹുൽ ഗാന്ധി എം.പി

rahul gandnl

ബത്തേരി: ദേശീയ പാത 766-ലെ യാത്രാ നിരോധനത്തിനെതിരെ ബത്തേരിയിൽ യുവജന കൂട്ടായ്മ നടത്തുന്ന നിരാഹാര സമര പന്തലിൽ രാഹുൽ ഗാന്ധി എം.പി.യെത്തി. വളരെയെറെ ബുദ്ധിമുട്ടുകൾ സഹിച്ച് യുവജനങ്ങൾ ഇത്ര പ്രാധാന്യമുള്ള ആവശ്യങ്ങൾക്കായി സമരം ചെയ്യുന്നതായി ഞാനറിഞ്ഞു : 5 പേരെയെ സമരം ചെയ്യുന്നുള്ളുവെങ്കിലും വയനാടിനെ മൊത്തമാണ് അവർ പ്രതിനിധാനം ചെയ്യുന്നത് : ഈ സമരത്തിൽ എല്ലാ… Continue Reading