സന്യസ്തരും പുരോഹിതരും സഭയുടെ സമ്പത്ത് :ലിഡാ ജേക്കബ് ഐ.എ.എസ്

Kalpetta

കൽപ്പറ്റ: ആഗോള ക്രൈസ്തവ സമൂഹം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുന്ന സമ്പത്താണ് സഭയിലെ വൈദികരും സന്യസ്തരും എന്ന് മുൻ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ലിഡാ ജേക്കബ് . കൽപ്പറ്റയിൽ നടന്ന വിശ്വാസ സംരക്ഷണ സമിതിയുടെ മേഖലാ കൺവെൻഷനുകളുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച സംസാരിക്കുകയായിരുന്നു ലിഡാ ജേക്കബ് . വിശ്വാസ സമൂഹത്തെ തങ്ങളുടെ വിശ്വാസജീവിതത്തിൽ ഉറപ്പിച്ചു നിർത്തുന്നതിനും… Continue Reading

കേന്ദ്ര സർക്കാർ റിപ്പോർട്ടിൽ ജനവികാരമുണ്ടാവുമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡണ്ട് പി എസ് ശ്രീധരൻപിള്ള

B J P SULTHAN BATHERY

ബത്തേരി:രാത്രിയാത്ര നിരോധന വിഷയവുമായി ബന്ധപ്പെട്ടു കേന്ദ്ര സർക്കാർ നൽകുന്ന റിപ്പോർട്ടിൽ ഇവിടുത്തെ ജനവികാരമുണ്ടാവുമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡണ്ട് പി എസ് ശ്രീധരൻപിള്ള. ബത്തേരിയിൽ അനിശ്ചിതകാല നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യായാധിപന്മാർക്ക് നീതിബോധം വേണമെന്നും രാജ്യത്ത് പരമാധികാരം ജനങ്ങൾക്കാണന്നും ഇതിനു താഴെയാണ് പാർലമെന്റും ജുഡീഷ്യറിയെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ പരമാധികാരത്തെ… Continue Reading

യാത്രാ നിരോധനം: മേൽപാല നിർമ്മാണം പഠനത്തിന് വിദഗ്ദ്ധ സമിതിയെ നിയോഗിയ്ക്കണം: വി.എം.സുധീരൻ

ബത്തേരി: ദേശീയ പാത 766 ലെ യാത്ര നിരോധനത്തിന് പരിഹാരമായി സംസ്ഥാന സർക്കാർ മുന്നോട്ട് വെച്ച മേൽപാല നിർമാണത്തിന്റെ പഠനത്തിന് പരിചയ സമ്പന്നരായ വിദഗ്ദ്ധരെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിയോഗിക്കണമെന്ന് മുൻ കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരൻ. ബത്തേരിയിൽ യുവജന കൂട്ടായ്മ നടത്തുന്ന സമരപന്തലിലെത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതിയെയും വന്യജിവികളെയും സംരക്ഷിക്കുന്നതിനോടൊപ്പം തന്നെ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യവും… Continue Reading

യാത്രാ നിരോധനം കേന്ദ്ര സർക്കാർ നിയമനിർമ്മാണം നടത്തണം.ജെ.അരൂൺ ബാബു

ബത്തേരി: ദേശിയ പാത 766 ലെ സഞ്ചാരസ്വതന്ത്ര്യം സംരക്ഷിക്കുന്നതിന് കേന്ദ്ര സർക്കാർ നിയനിർമ്മാണം നടത്തണമെന്ന് എ.ഐ.എസ്.എഫ്.സംസ്ഥാന സെക്രട്ടറി ജെ.അരൂൺ ബാബു ആവശ്യപ്പെട്ടു. സുൽത്താൻ ബത്തേരിയിൽ ദേശിയ പാത 766 ലെ യാത്ര നിരോധനം പിൻ വലിക്കണമെന്നാവശ്യപ്പെട്ട് യുവജന സംഘടനകൾ നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അരുൺ ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തിലൂടെ കടന്ന്… Continue Reading

സ്വർണ്ണ വ്യാപാരികൾ സമരപന്തലിലേക്ക്

കൽപ്പറ്റ: എൻ എച്ച് 766 രാത്രിയാത്ര നിരോധനവുമായി ബന്ധപ്പെട്ട് ബത്തേരിയിലെ അനിശ്ചിതകാല നിരാഹാര സമരപന്തലിലേ കർമ്മഭടൻമാർക്ക് ഐക്യദാർഢ്യമർപ്പിച്ച് 4-10 – 19 വെള്ളി രാവിലെ 8 മണിക്ക് ആൾ കേരള ഗോൾഡ് & സിൽവർ മർച്ചന്റ് അസോസിയേഷൻ വൈത്തിരി താലൂക്ക് പ്രതിനിധികൾ സമര പന്തലിലേക്ക് പോകുവാൻ തിരുമാനിച്ചു.. നമ്മുടെ വയനാട് അനുഭവിക്കുന്ന പ്രതിസന്തികൾക്കും, പ്രയാസങ്ങൾക്കും പരിഹാരം… Continue Reading

35 വർഷത്തെ സേവനത്തിന് ശേഷം ചാക്കോ സാർ വിരമിച്ചു

തലപ്പുഴ:തലപ്പുഴ പോലീസ് സ്‌റ്റേഷനിലെ എസ്.ഐ ഇ.ജെ ചാക്കോ സര്‍വ്വീസില്‍ നിന്നും വിരമിച്ചു. 35 വര്‍ഷത്തെ സേവനത്തിന് ശേഷം കഴിഞ്ഞദിവസമാണ് അദ്ദേഹം സര്‍വ്വീസില്‍ നിന്നും വിരമിച്ചത്. പത്ത് വര്‍ഷം തലപ്പുഴ,ആറ് വര്‍ഷം മാനന്തവാടി ട്രാഫിക്,4 വര്‍ഷം മാനന്തവാടി സ്‌റ്റേഷന്‍,6 മാസം വെള്ളമുണ്ട പോലീസ് സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.കഴിഞ്ഞ ഏഴുവര്‍ങ്ങളായി സബ്ബ് ഇന്‍സ്‌പെക്ടറായി വിവിധ സ്‌റ്റേഷനുകളില്‍ സേവനം ചെയ്തിരുന്നു.മാനന്തവാടി… Continue Reading

അതിർത്തിയിലെ ഗ്രാമവാസികളും സമരവേദി യിലേക്ക്: വി.എം.സുധീരൻ ഇന്നെത്തും

Bathery

ദേശീയപാത 766 ലെ യാത്രാ നിരോധനത്തിനെതിരെ യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ ബത്തേരിയിൽ നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരം ഒമ്പതാം ദിവസത്തിലേക്ക് കടന്നു. സമരത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് കർണാടകത്തിൽ നിന്നും ഗ്രാമവാസികളും നിരവധി സംഘടനകളും പൊന്തു ജനങ്ങളും ബത്തേരിയിലെത്തുന്നുണ്ട്. മുൻ കെ.പി.സി.സി.പ്രസിഡണ്ട് വി.എം. സുധീരൻ ഇന്ന് സമരവേദിയിലെത്തും. മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ… Continue Reading

വിദ്യാഭ്യാസ, ആരോഗ്യ, പൊതു മേഖലകളുടെ വികസനത്തിന് എം.പി. ഫണ്ട്

rahul gandnl

വയനാട് ലോക്സഭാ മണ്ഡലം എം.പി .രാഹുല്‍ ഗാന്ധിയുടെ 2019 -20 വര്‍ഷത്തെ പ്രാദേശിക വികസനഫണ്ടില്‍ നിന്നും മണ്ഡലത്തിലെ വിദ്യാഭ്യാസ, ആരോഗ്യ, പൊതുമേഖലകളില്‍ ഫണ്ട് അനുവദിച്ചു.പദ്ധതികളുടെ നിര്‍വഹണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ എല്ലാ നിര്‍വഹണ ഉദ്യോഗസ്ഥരും വേണ്ടത്ര ശ്രദ്ധ ചെലുത്തണമെന്ന് എം.പി.ആവശ്യപെട്ടു. പദ്ധതികളും അനുവദിച്ച തുകയും നിയോജകമണ്ഡലാടിസ്ഥാനത്തില്‍. സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലത്തില്‍ നൂല്‍പുഴ ഗ്രാമപഞ്ചായത്തിലെ പൊന്‍കുഴി കാട്ടുനായ്ക കോളനിയിലെ… Continue Reading