മാനന്തവാടി പുഴയിൽ ചീങ്കണ്ണിയുടെ സാന്നിധ്യം സ്ഥിരീകരിച്ച് ജഡം കണ്ടെത്തി

മാനന്തവാടി: ചീങ്കണ്ണികളെ ഇടക്കിടെ കാണാറുള്ള മാനന്തവാടി പുഴയിൽ വീണ്ടും അവയുടെ സാന്നിധ്യം സ്ഥിരീകരിച്ച് ചീങ്കണ്ണിയുടെ ജഡം കണ്ടെത്തി. വള്ളിയൂർക്കാവ് ഭാഗത്താണ് ഇന്ന് രാവിലെ ചത്ത് പൊത്തിയ നിലയിൽ ജഡം കണ്ടെത്തിയത് ‘ നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് വനപാലകർ സ്ഥലത്തെത്തി. 126

സാന്ത്വനത്തിന്‍റെ സ്നേഹോപഹാരവുമായി ആശ്വാസ് ഫൗണ്ടേഷൻ പ്രവർത്തകർ പീസ് വില്ലേജിലെത്തി

പിണങ്ങോട്: ആരോരുമില്ലാത്തവര്‍ക്കും തെരുവില്‍ ഉപേക്ഷിക്കപ്പെട്ടവര്‍ക്കും തണലായി പ്രവര്‍ത്തിച്ചു വരുന്ന പിണങ്ങോട് പീസ് വില്ലേജില്‍ സ്നേഹോപഹാരവുമായി ഓമശ്ശേരി അമ്പലക്കണ്ടിയില്‍ നിന്നുള്ള ആശ്വാസ് ഫൗണ്ടേഷൻ പ്രവർത്തകർ പീസ് വില്ലേജിലെത്തി. സന്ദര്‍ശനത്തോടനുബന്ധിച്ച് നടന്ന സംഗമം പീസ് വില്ലേജ് കമ്മിറ്റിയംഗം ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. മാനേജർ അമീൻ അധ്യക്ഷത വഹിച്ചു. നെരോത്ത്‌ മൂസ, അലിഹുസൈൻ വാഫി, കെ. ടി സലാം,… Continue Reading

സംസ്ഥാന ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ വയനാട് ജില്ലക്ക് ഏഴ് മെഡലുകൾ

മാനന്തവാടി :സംസ്ഥാന ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ വയനാട് ജില്ലക്ക് ഏഴ് മെഡലുകൾ ലഭിച്ചു, കഴിഞ്ഞ ദിവസങ്ങളിൽ കൊല്ലം ഹോക്കി സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന പുരുഷ വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിലാണ് 7 മെഡലുകളുമായി ദേശീയ മത്സരത്തിന് കേരളത്തിന് വേണ്ടി മത്സര രംഗത്ത് എത്തിയത്,, മാനന്തവാടി എ ബി സി ബോക്സിംഗ് താരങ്ങളായ ജോബിൻ പോൾ, ആർ.കെ ഷിൻഷാ എന്നിവരാണ്… Continue Reading

വയനാടിന്റെ ” മുത്തുമണി ” മിന്നു മണി ബംഗ്ലാദേശ് പര്യടനത്തിന്

മാനന്തവാടി : ഇന്ത്യ എ വുമണ്‍ ക്രിക്കറ്റ് ടീമിലും മലയാളി സാനിധ്യം. ഒക്‌ടോബര്‍ നാല് മുതല്‍ നടക്കുന്ന ബംഗ്ലാദേശ് പര്യടനത്തിലാണ് വയനാട്ടുകാരി മിന്നുമണിയും ഇടം നേടിയത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ മുംബൈയില്‍ ഇംഗ്ലണ്ടിനെതിരെ മത്സരിച്ച ബോര്‍ഡ് പ്രസിഡന്റ് ഇലവനിലും മിന്നുമണി ഇടം നേടിയിരുന്നു. ഈ മാച്ചിലെ മികച്ച പ്രകടനമാണ് മിന്നുമണിക്ക് ഇന്ത്യ എ ടീമിലേക്ക് അവസരമൊരുക്കിയത്. കേരളത്തിന്റെ… Continue Reading

സീനിയർ സിറ്റിസൺസ് ഫോറത്തിന്റെ പ്രവർത്തനം ആരോഗ്യ മേഖലയിലേക്ക് വ്യാപിപ്പിക്കുന്നു

സീനിയർ സിറ്റിസൺസ് ഫോറത്തിന്റെ പ്രവർത്തനം ആരോഗ്യ മേഖലയിലേക്ക് വ്യാപിപ്പിക്കുന്നതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേരള സീനിയർ സിറ്റിസൺസ് ഫോറം പ്രവർത്തനം മുതിർന്ന പൗരന്മാരുടെ ആരോഗ്യ രംഗത്തേക്ക് വ്യാപിപ്പിക്കുകയാണ്. ആലപ്പുഴ മെഡിക്കൽ കോളേജിലെ ഡോ. സി. പദ്മകുമാർ രൂപം നൽകിയ ഹെൽത്തി എയ്ജിങ്ങ് (ആരോഗ്യം നിലനിർത്തി വയസ്സാവുക) എന്ന പദ്ധതി സംഘടന ഏറ്റെടുക്കുകയാണ്. – ആദ്യഘട്ടമായി… Continue Reading