പ്രകൃതി വിരുദ്ധ പീഡനം: യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ

മാനന്തവാടി : നാലര വയസ്സുകാരനായ ബാലനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ . തിരുനെല്ലി സ്റ്റേഷൻ പരിധിയിലാണ് ബാലനെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഉണ്ണി എന്ന രാജേഷ് (29) ആണ് അറസ്റ്റിലായത്. തിരുവോണ ദിവസമായിരുന്നു സംഭവം നടന്നത്. കുട്ടിയെ കാണ്മാനില്ലാത്തതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിൽ കുട്ടിയെ രാജേഷിനൊപ്പം… Continue Reading

നമ്മുടെ വരകൾ – ചിത്രപ്രദർശനം ശ്രദ്ധേയമായി

മാനന്തവാടി പഴശ്ശി സ്മാരക ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ബാലവേദി കുട്ടികൾക്കു വേണ്ടി നടത്തപ്പെട്ട മൂന്നാമത് ചിത്രരചനാ ശിൽപ്പശാലയിൽ രൂപപ്പെട്ട ചിത്രങ്ങളുടെ പ്രദർശനം – നമ്മുടെ വരകൾ – ശ്രദ്ധേയമായി. മാനന്തവാടിയിലെ വിവിധ വിദ്യാലയങ്ങളിൽ ദീർഘകാലം ചിത്രകലാ അദ്ധ്യാപികയായി സേവനമനുഷ്ടിച്ച് ഇരുപത് വർഷം മുൻപ് സർവ്വീസിൽ നിന്ന് വിരമിച്ച കെ.എ. അംബുജാക്ഷി ടീച്ചർ പ്രദർശനം ഉദ്ഘാടനം ചെയ്തു. നിരവധി… Continue Reading

ഉണങ്ങിയ മരം വീണ് കാർ തകർന്നു: യാത്രക്കാർ രക്ഷപ്പെട്ടു

മാനന്തവാടി: മാനന്തവാടി പായോട് റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിനു മുകളിൽ മരം ഒടിഞ് വീണ് വാഹനം തകർന്നു.. സമീപത്തെ അന്ന ഹോട്ടലിൽ ഭക്ഷണം കഴിക്കാനായെത്തിയ കുറ്റ്യാടി സ്വദേശികളുടെ എത്തിയോസ് ലിവ കാറാണ് തകർന്നത്. ഇവർ ഹോട്ടലിൽ ആയിരുന്നതിനാൽ അപകടം ഒഴിവായി. അപകട ഭീഷണി ഉയർത്തി നിന്നിരുന്ന മരം മുറിച്ചു മാറ്റണമെന്ന് പല തവണ പരാതിപ്പെട്ടിരുന്നെങ്കിലും ബന്ധപ്പെട്ട അധികൃതർ… Continue Reading

ചാക്കോച്ചൻ കല്ല്യാണം വിളിച്ചു: വധൂവരൻമാർക്ക് മംഗളാശംസകളുമായി രാഹുൽ ഗാന്ധി

കൽപ്പറ്റ: മകളുടെ ഒത്തു കല്ല്യാണത്തിന് രാഹുൽ ഗാന്ധിയെ ക്ഷണിച്ച വാഴവറ്റ സ്വദേശിക്ക് രാഹുൽ ഗാന്ധി എം.പി. ആശംസാ സന്ദേശം അയച്ചു. വാഴവറ്റ പുറക്കാട്ടിൽ ചാക്കോച്ചൻ (ടോമി ) – ജോളി ദമ്പതികളുടെ മകൾ മൃദുല ടോമിന്റെ ഒത്തു കല്യാണമായിരുന്നു വ്യാഴാഴ്ച. തെ നേരി ഫാത്തിമ മാതാ പളളിയിൽ നടക്കുന്ന വിവാഹ നിശ്ചയ ചടങ്ങിലേക്കാണ് ചാക്കോച്ചൻ രാഹുലിനെ… Continue Reading

‘ലഹരിമുക്ത യുവത, വര്‍ഗ്ഗീയ മുക്ത ജനത’ : കൂട്ടയോട്ടം നടത്തി

കമ്പളക്കാട്: യൂത്ത് ഫോര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഓണാഘോഷ പരിപാടി നടത്തി. ‘ലഹരിമുക്ത യുവത, വര്‍ഗ്ഗീയ മുക്ത ജനത’ എന്ന സന്ദേശവുമായി നടന്ന കൂട്ടയോട്ടത്തിന്റെ ഫ്‌ളാഗ് ഓഫ് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. കൂട്ടയോട്ടത്തിനിടയില്‍ പരിപാടിക്ക് ആശംസയര്‍പ്പിക്കാന്‍ കടന്നപ്പള്ളി രാമചന്ദ്രനെത്തിയത് ക്ലബ് അധികൃതരുടെ ആഹ്ലാദം ഇരട്ടിപ്പിച്ചു. പുത്തുമലയില്‍ ഓണം ആഘോഷാത്തിനായി പോകുന്ന വഴിക്കായിരുന്നു ടൗണില്‍… Continue Reading