പുനർജനി ആയുർവേദ ആശുപത്രിയുടെ ഉദ്ഘാടനവും മെഡിക്കൽ ക്യാമ്പും ഞായറാഴ്ച മേപ്പാടിയിൽ

മേപ്പാടിയിൽ പ്രവർത്തനമാരംഭിക്കുന്ന പുനർജനി ആയുർവേദ സഹകരണ ആശുപത്രിയുടെ ഉദ്ഘാടനം ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പുത്തുമല ദുരന്ത സമയത്ത് രക്ഷാപ്രവർത്തനത്തിൽ കഠിനമായി പ്രവർത്തിച്ച സി.കെ ശശീന്ദ്രൻ എം എൽ എ ,സബ് കലക്ടർ എൻ.എസ്.കെ ഉമേഷ് ,മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സഹദ് ,ഡി പി എം ഡോ: അഭിലാഷ് എന്നിവർ ചേർന്നാണ്… Continue Reading

ഓണക്കോടി, ഓണക്കിറ്റ് സംസ്ഥാനതല വിതരണോദ്ഘാടനം നാളെ

കല്‍പ്പറ്റ: ആദിവാസി കുടുംബങ്ങള്‍ക്കുള്ള ഈ വര്‍ഷത്തെ ഓണക്കിറ്റിന്റെയും ഓണക്കോടിയുടെയും സംസ്ഥാനതല വിതരണോദ്ഘാടനം നാളെ വൈകിട്ട് 3.30 ന് കല്‍പ്പറ്റ എം.സി ഓഡിറ്റോറിയത്തില്‍ നടക്കും. പട്ടികജാതി, പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമവകുപ്പ് മന്ത്രി എ.കെ ബാലന്‍ ഉദ്ഘാടനം ചെയ്യും. ഈ വര്‍ഷം 1,59,753 ആദിവാസി കുടുംബങ്ങള്‍ക്ക് ഓണക്കിറ്റും 61,004 ആദിവാസികള്‍ക്ക് ഓണക്കോടിയും നല്‍കും. വയനാട് ജില്ലയില്‍ 51,532 പേര്‍ക്ക്… Continue Reading

എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവിന് ഇന്ന് തുടക്കംകവി പവിത്രൻ തീക്കുനി ഉദ്ഘാടനം ചെയ്യും

കൽപറ്റ : ഇരുപത്തിയാറാമത് എസ് എസ് എഫ് വയനാട് ജില്ലാ സാഹിത്യോത്സവ് ഇന്നും, നാളെയും വെള്ളമുണ്ട അല്ഫുർഖാൻ ക്യാമ്പസിൽ വെച്ചു നടക്കും. ആശിഖിയ്യ സ്ക്വയർ എന്ന പേരിലാണ് സാഹിത്യ കലാ നഗരിക്കു നാമം നൽകിയിരിക്കുന്നത്. ബ്ലോക്ക്‌, യൂണിറ്റ്, സെക്ടർ, ഡിവിഷൻ തലങ്ങളിൽ മത്സരിച്ചു വിജയിച്ച 500 പ്രതിഭകൾ 9 വേദികളിലായി 98 മത്സരങ്ങളിൽ മാറ്റുരയ്ക്കും. ശനിയാഴ്ച… Continue Reading

പയ്യമ്പള്ളിയിലെ ദേശ സാൽകൃത ബേങ്ക് മാറ്റാനുള്ള നീക്കത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം

മാനന്തവാടി: കഴിഞ്ഞ 35 വർഷമായി പയ്യമ്പള്ളിയിൽ പ്രവർത്തിക്കുന്ന കനറാ ബേങ്ക് ശാഖ മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത്. കാർഷിക മേഖലയായ പ്രദേശത്ത് മുൻ സിപ്പാലിറ്റിയിലെ 8 വാർഡുകൾ പ്രവർത്തന പരിധിയുള്ള ബേങ്കണ് കിലോമീറ്ററുകൾ മാറി തിരുനെല്ലിയിലേക്ക് പറിച്ച് നടാനുള്ള നീക്കം നടത്തുന്നതെന്നും എന്ത് വില കൊടുത്തും ഇത് തടയുമെന്നും നാട്ടുകാർ രൂപീകരിച്ച… Continue Reading

സ്പെഷൽ റവന്യൂ ഓഫീസുകളിൽ തുടർച്ചാനുമതി ലഭ്യമാക്കുവാൻ അടിയന്തര നടപടി സ്വീകരിക്കണം: കേരള എൻ.ജി.ഒ അസോസിയേഷൻ

കൽപ്പറ്റ: വയനാട് ജില്ലയിലെ സങ്കീർണ്ണമായ ഭൂപ്രശ്നങ്ങൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് രൂപീകൃതമായ രണ്ട് സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടർ ഓഫീസുകൾക്ക് തുടർച്ചാനുമതി ലഭ്യമാകാത്തതിനാൽ ജീവനക്കാർക്ക് രണ്ട് മാസമായി ശമ്പളം മുടങ്ങിയിരിക്കുകയാണ്. ജില്ലാ കളക്ടറുടെ അനുമതിയോടു കൂടി ജൂൺ മാസം വരെയുള്ള ശമ്പളം മാറി നൽകി, പിന്നീട് ശമ്പള വിതരണം മുടങ്ങിയിരിക്കുകയാണ്‌. ഓണക്കാലമായിട്ടും ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകാത്ത… Continue Reading

പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളുമായി ഒരു ഓണ ദിനം തിങ്കളാഴ്ച

മാനന്തവാടി;മാനന്തവാടി പ്രസ്‌ക്ലബ്ബും ജില്ലാ ആശുപത്രി സെക്കന്ററി പാലിയേറ്റീവ് കെയര്‍ യൂണിറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന മുന്‍സിപ്പാലിറ്റിയിലെ പാലിയേറ്റീവ് രോഗികളുടെ സംഗമം 9 ന് തിങ്കളാഴ്ച നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.മുന്‍സിപ്പാലിറ്റിയിലെ നൂറോളം പാലിയേറ്റീവ് രോഗികളെയും അവരോടൊപ്പമുള്ള പരിചാരകരെയും ഇവര്‍ക്ക് സേവനം ചെയ്യുന്ന വളണ്ടിയര്‍മാരെയും പങ്കെടുപ്പിച്ചു കൊണ്ടാണ് സംഗമം സംഘടിപ്പിക്കുന്നത്.പല വിധ രോഗങ്ങളാല്‍ പുറം ലോകം കാണാനാവാതെ… Continue Reading

കണ്ടത്തുവയൽ ഗവൺമെൻറ് എൽപി സ്കൂളിൽ ഓണാഘോഷം സമുചിതമായി ആഘോഷിച്ചു

കണ്ടത്തുവയൽ ഗവൺമെൻറ് എൽപി സ്കൂളിൽ ഓണാഘോഷം സമുചിതമായി ആഘോഷിച്ചു. മനോഹരമായ പൂക്കളം ഒരുക്കി, ഓണക്കളികളും, കലാമത്സരങ്ങളും നടത്തി.വിഭവ സമൃദ്ധമായ ഓണ സദ്യയും ഒരുക്കിയിരുന്നു. ഓണാഘോഷത്തിൽ പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും പങ്കാളികളായി.ആഘോഷപരിപാടികൾക്ക് ഹെഡ്മാസ്റ്റർ സൈനുദ്ദീൻ, പി.ടി.എ പ്രസിഡൻറ് മുഹമ്മദ് സാലിം, വൈസ് പ്രസിഡണ്ട് ജമാൽ, മദർ പി.ടി.എ പ്രസിഡണ്ട് സുഹറ റഫീഖ്. അധ്യാപകരായ. ഷാജി മോൾ, തുഷാര,… Continue Reading

ജെസിഐ കൽപ്പറ്റയുടെ ഓഫീസ് ഉത്ഘാടനം ചെയ്തു

കൽപ്പറ്റ : ജൂനിയർ ചേംബർ ഇന്റർനാഷണൽ കൽപ്പറ്റയുടെ ഓഫീസ് ഉത്ഘാടനം ചെയ്തു.പിണങ്ങോട് ജംഗഷനിൽ ആരംഭിച്ച ഓഫീസിന്റെ ഉത്ഘാടനം ജെസിഐ സോൺ 19-പ്രസിഡന്റ്‌ ജെയ്സൺ തോമസ് നിർവഹിച്ചു.അധ്യാപക ദിനത്തോടനുബന്ധിച്ച് അധ്യാപകരായ ഇവി എബ്രഹാം,ടിഎൻ ശ്രീജിത്ത്‌, ഗ്രിഗറി എന്നിവരെ ആദരിച്ചു.കൽപ്പറ്റ പ്രസിഡന്റ്‌ കെവി വിനീത്, പ്രവീൺ പി പി,കെ സുരേഷ്,ഇ രാധാകൃഷ്ണൻ,റെനിൽ മാത്യൂസ്, ഡോക്ടർ ഷാനവാസ്‌ പള്ളിയാൽ,റോയ് ജോസഫ്,… Continue Reading

പ്രളയകാലത്ത് മുതിര്‍ന്നവര്‍ കാണാതെ പോയ കുട്ടികളുടെ ചെറിയ ലോകത്തെ വലിയ നഷ്ടങ്ങള്‍; കൈനിറയെ സ്വപ്നങ്ങളുമായി ‘കളര്‍ ദി ഡ്രീംസ്’ കടന്നു ചെന്നതവിടേക്ക്

മേപ്പാടി : കുഞ്ഞുങ്ങള്‍ക്ക് അവരുടെ കളിപ്പാട്ടങ്ങളെന്നാല്‍ നമ്മള്‍ വലിയവരുടെ അടിസ്ഥാന ആവശ്യങ്ങളോടൊപ്പം തന്നെ വിലയുള്ളതും പ്രിയപ്പെട്ടതുമാണ്. പ്രളയമൊഴിഞ്ഞുപോയ നിലമ്പൂരിലെ വീടുകളിലൊന്നില്‍ ഒരു കൂട്ടം യുവാക്കള്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടയിലാണ് ചെളിയില്‍ പുതഞ്ഞു കിടക്കുന്ന ഒരു ബാഗ് ശ്രദ്ധയില്‍പെട്ടത്. ബാഗിന്റെ പുറത്തെ ചെളിയെല്ലാം നീക്കി അവരതു തുറന്നു. അതിനുളില്‍ നിറയെ കുഞ്ഞു കളിപ്പാട്ടങ്ങളായിരുന്നു. ‘തന്റെ മകന്‍ പൊന്നുപോലെ കൊണ്ടുനടന്നിരുന്ന… Continue Reading

പ്രളയം: അടിയന്തരമായി മാറ്റി താമസിപ്പിക്കേണ്ടവരുടെ പട്ടിക സമര്‍പ്പിക്കണം

wayanad district administration

ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെയും പരിധിയില്‍ അടിയന്തരമായി മാറ്റി താമസിപ്പിക്കേണ്ടവരുടെ സമഗ്ര പട്ടിക രണ്ടു ദിവസത്തിനകം ജില്ലാ ഭരണകൂടത്തിന് സമര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ നിര്‍ദ്ദേശം നല്‍കി. പ്രളയ ബാധിത മേഖലകളില്‍ നിന്നും അടിയന്തരമായി മാറ്റിതാമസിപ്പിക്കേണ്ടവരുടെ വിവരങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാരുടെ സാന്നിധ്യത്തില്‍ ജില്ലാ ആസൂത്രണ ഭവന്‍ എ.പി.ജെ… Continue Reading