സാന്ത്വനത്തിന്‍റെ ഓണ സമ്മാനങ്ങളുമായി തരിയോട് സെക്കണ്ടറി പെയ്ന്‍ & പാലിയേറ്റീവ്

കാവുംമന്ദം: കൂടെപ്പിറപ്പിന്‍റെ കണ്ണീരൊപ്പുമ്പോഴാണ് ആഘോഷങ്ങള്‍ അര്‍ത്ഥവത്താകുന്നതെന്ന ആപ്ത വാക്യവുമായി കിടപ്പ് രോഗികള്‍ക്ക് സ്നേഹത്തിന്‍റെ ഓണ സമ്മാനം നല്‍കുകയാണ് തരിയോട് സെക്കണ്ടറി പെയ്ന്‍ & പാലിയേറ്റീവ് വളണ്ടിയര്‍ സപ്പോര്‍ട്ടിങ് ഗ്രൂപ്പ്. പാലിയേറ്റീവ് രോഗികള്‍ക്കുള്ള ഓണക്കിറ്റ്, ഓണക്കോടി എന്നിവയുടെ വിതരണം പിന്നണി ഗായിക നിഖില മോഹന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. വിന്‍സെന്‍റിന് നല്‍കി ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ഷമീം… Continue Reading

വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി.: മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കം

മാനന്തവാടി:കാട്ടിക്കുളം കോണവയല്‍ അംബേദകര്‍-വാകേരി കോളനിയില്‍ വൃദ്ധയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പരേതനായ കുഞ്ഞിക്കണ്ണന്റെ ( നാണു ) ഭാര്യ നാണി അമ്മ (75) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ വീടിനുള്ളില്‍ നിന്നും ദുര്‍ഗന്ധമുണ്ടായതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ എത്തി വീട് തുറന്ന് നോക്കിയപ്പോഴാണ് നാണി അമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അടുക്കളഭാഗത്ത് തറയിലെ പായയിലാണ് നാണി… Continue Reading

അധ്യാപക ദിനത്തിൽ ദു:ഖവാർത്തയായി രാഖിയുടെ മരണം

മാനന്തവാടി ആറാട്ടുതറ ഹൈസ്ക്കൂൾ അധ്യാപിക രാഖി രാഘവൻ (46)നിര്യാതയായി., ഭർത്താവ് ഡോ.സുധീർ കുമാർ വെറ്റി.സർജൻ മാ ന ന്ത വാടി. മക്കൾ: അർച്ചിത് സുധീർ, നിയതി വടവതി, സംസ്ക്കാരം ഉച്ചകഴിഞ്ഞ് 3 ന് വാടേരി ശിവക്ഷേത്രത്തിന് സമീപമുള്ള വീട്ടുവളപ്പിൽ 36

ബാണാസുര ഡാമിന്റെ ഷട്ടർ 20 സെന്റീമീറ്റർ കൂടി ഉയർത്തും

ബാണാസുര സാഗർ ഡാം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നൽകുന്ന ജാഗ്രതാ നിർദ്ദേശം ബാണാസുര സാഗർ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ മഴ ശക്തമായി തുടരുന്നതിനാൽ ഡാമിലെ ജലനിരപ്പ് അപ്പർ റൂൾ ലെവലിന് മുകളിൽ ഉയരാതിരിക്കാൻ, കൂടുതൽ ആയി ഒഴുകി എത്തുന്ന മഴവെള്ളം കരമാൻ തോടിലേക്ക് ഒഴുക്കി വിടേണ്ടതുണ്ട്. അതിനാൽ 05.09.19 ന് ഉച്ചയ്ക്ക് 12 മണി മുതൽ… Continue Reading

മഴ ശക്തം: ബാണാസുര ഡാമിന്റെ ഷട്ടർ പത്ത് സെന്റീമീറ്റർ കൂടി ഉയർത്തും

ബാണാസുര സാഗർ ഡാം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നൽകുന്ന ജാഗ്രതാ നിർദ്ദേശം ബാണാസുര സാഗർ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ മഴ ശക്തമായി തുടരുന്നതിനാൽ ഡാമിലെ ജലനിരപ്പ് അപ്പർ റൂൾ ലെവലിന് മുകളിൽ ഉയരാതിരിക്കാൻ, കൂടുതൽ ആയി ഒഴുകി എത്തുന്ന മഴവെള്ളം കരമാൻ തോടിലേക്ക് ഒഴുക്കി വിടേണ്ടതുണ്ട്. അതിനാൽ 05.09.19 ന് രാവിലെ 9 മണി മുതൽ… Continue Reading

റേഷൻ കാർഡ്, ആധാർ കാർഡ്, ആരോഗ്യ സുരക്ഷ പദ്ധതി; പ്രത്യേക അദാലത്ത് വ്യാഴം കൽപ്പറ്റയിൽ

കിലയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ സമഗ്രവികസനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പച്ചപ്പ് പദ്ധതിയുടെ ഭാഗമായി നടത്തുന്ന പ്രത്യേക അദാലത്ത് വ്യാഴം 05.09.2019 നടക്കും. വൈത്തിരി താലൂക്കില്‍ പുതിയ റേഷന്‍കാര്‍ഡിന് അപേക്ഷ നൽകൽ, ആധാര്‍ കാര്‍ഡ് രജിസ്‌ട്രേഷന്‍, കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ വിവിധ സേവനങ്ങള്‍ എന്നിവ ലഭ്യമാക്കും. കല്‍പ്പറ്റ അയ്യപ്പ ക്ഷേത്രത്തിന് സമീപമുള്ള എം സി ഓഡിറ്റോറിയത്തില്‍… Continue Reading