കേരളത്തിനൊരു കൈത്താങ്ങുമായി മ്യുസിഷൻസ് അസോസിയേഷൻ

റിപ്പോർട്ട്:ജയരാജ് ബത്തേരി ബത്തേരി: പ്രളയത്തിൽ . സർവ്വതും നഷ്ടപ്പെട്ടവർക്ക് ഒരു കൈത്താങ്ങായി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നതിനായി മ്യുസിഷൻ  വെൽഫെയർ അസോസിയേഷന്റെ വയനാട് ജില്ലയിലെ ഗായകൻമാർ അവതരിപ്പിക്കുന്ന സംഗീത പരിപാടി സെപ്തംബർ 7 ന് ശനിയാഴ്ച രാവിലെ മുതൽ വൈകുന്നേരം വരെ ബത്തേരി മുനിസിപ്പാലിറ്റി ബസ് സ്റ്റാന്റ് പരിസരത്ത് നടക്കും. ജില്ലയിലെ പ്രൊഫഷണൽ ഗായികാ ഗായകൻമാരും… Continue Reading

ഓണകിറ്റ് വിതരണം സംസ്ഥാനതല ഉദ്ഘാടനം ഏഴിന് കല്‍പ്പറ്റയില്‍

കൽപ്പറ്റ: ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ 159753 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ഓണകിറ്റുകളും, 61000 പേര്‍ക്ക് ഓണക്കോടിയും വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം സെപ്തംബര്‍ 7 ന് ഉച്ചക്ക് 3.30 മണിക്ക് കല്‍പ്പറ്റ എം.സി. ഓഡിറ്റോറിയത്തില്‍ (ജിനചന്ദ്രഹാള്‍) നടക്കും. പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി എ.കെ ബാലന്‍ വിതരണോദ്ഘാടനം നിര്‍വ്വഹിക്കും. സംസ്ഥാനതല ഉദ്ഘാടനത്തിന്റെ മുന്നോടിയായി കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്‌സണ്‍ സനിത… Continue Reading

ആദിവാസി ക്ഷേമ പദ്ധതികൾക്ക് കേന്ദ്ര സഹായം അഭ്യർത്ഥിച്ച് രാഹുൽ ഗാന്ധി

കൽപ്പറ്റ: വയനാട് പാർലമെൻറ് മണ്ഡലത്തിലെ പട്ടികവർഗ്ഗ ജനവിഭാഗങ്ങളുടെ ക്ഷേമവും കോളനി മേഖലകളിലെ വികസനവും ഏകോപിപ്പിക്കുന്നതിന് കേന്ദ്ര സഹായം അഭ്യർത്ഥിച്ച് രാഹുൽ ഗാന്ധി എം.പി. കേന്ദ്ര പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി അർജുൻ മുണ്ടെക്ക് കത്തയച്ചു.കഴിഞ്ഞ തവണ താൻ വയനാട് സന്ദർശിച്ചപ്പോൾ ഈ വിഷയവുമായി ബന്ധപ്പെട്ട് ലഭിച്ച നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ് രാഹുൽ ഗാന്ധി കേന്ദ്ര മന്ത്രിക്ക് കത്തയച്ചത്.… Continue Reading

ചാലിഗദ്ധ കോളനിക്കാരുടെ മനസിന് ഉന്മേഷമേകി ഓണാഘോഷം

രണ്ടാം തവണയും പ്രളയം കാർന്നെടുത്ത പയ്യംമ്പള്ളി ചാലിഗദ്ധ കോളനിക്കാരുടെ മനസിന് ഉന്മേഷമേകി കെ.സി.വൈ.എം.മാനന്തവാടി രൂപതയും വയനാട് വിഷൻ ചാനലും.കോളനിയിൽ ഒരു ദിവസം നീണ്ടു നിന്ന ഓണാഘോഷവും ഓണസദ്യയും പുലികളിയും വടംവലിയുമെല്ലാം കൂട്ടികൾ ഉൾപ്പെടെയുള്ളവരുടെ മാനസിക പിരിമുറുക്കം മാറി മനസിൽ സന്തോഷത്തിന്റെ ഈറനണിയിച്ചു.ഒ.ആർ.കേളു എം.എൽ.എ. സബ്ബ് കലക്ടർ എൻ.എസ്.കെ.ഉമേഷ് തുടങ്ങി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ആഘോഷ പരിപാടികളിൽ പങ്കാളികളാവുകയും… Continue Reading