ബില്ലുകൾ അഞ്ചുമാസമായി കുടിശ്ശിക: സർക്കാർ കരാറുകാരുടെ സെക്രട്ടറിയേറ്റ് മാർച്ച് ബുധനാഴ്ച

തദ്ദേശഭരണസ്ഥാപനങ്ങളിലെ നിർമാണജോലികൾക്ക് അഞ്ചുമാസമായി ബിൽത്തുക നൽകുന്നില്ലെന്ന് പരാതി. സംസ്ഥാനത്ത് മാർച്ച് മുതലുള്ള എൽ.എസ്.ജി.ഡി. ജോലികളുടെ ബിൽതുകയാണ് മുടങ്ങിക്കിടക്കുന്നത്. തുക നൽകാൻ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് സമരമാരംഭിക്കാൻ ഓൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. സമരത്തിന്റെ ആദ്യഘട്ടമായി സെപ്റ്റംബർ നാലിന് സർക്കാർ കരാറുകാർ ജോലി നിർത്തിവെച്ച് സെക്രട്ടറിയേറ്റ് മാർച്ച് നടത്തുമെന്ന് സംസ്ഥാന… Continue Reading

ദുരിത ബാധിത പ്രദേശങ്ങളിലെ പുനരധിവാസത്തിനുള്ള കര്‍മ്മ പദ്ധതിയുമായി ആയുര്‍സ്പര്‍ശം

KALPETTA 1

കൽപ്പറ്റ: ഉരുള്‍ പൊട്ടലിൽ വ്യാപകമായ നാശം വിതച്ച പുത്തുമല, കാശ്മീർ, നീലിക്കാപ്പ്, ചൂരല്‍മല, മുണ്ടകൈ എന്നിവിടങ്ങളിലായി സ്ഥിതി ചെയ്യുന്ന ആയിരത്തില്‍ അധികം വീടുകളില്‍ ആയുര്‍വേദ ഡോക്ടർമാരുടെ സംഘം ഭവന സന്ദർശനം സംഘടിപ്പിച്ച് പരിശോധന നടത്തുകയും മരുന്നുകള്‍ വിതരണം ചെയ്യുകയും ചെയതു. പരിപാടിയുടെ ഉത്ഘാടനം കശ്മീർ ആർ.സി ചര്‍ച്ചിൽ വെച്ച് സി.കെ.. ശശീന്ദ്രന്‍ നിര്‍വ്വഹിച്ചു. കെ.എം.സി.ടി.. ആയുർവേദ… Continue Reading

കല്‍പ്പറ്റ പടിഞ്ഞാറത്തറ റോഡ് പ്രവൃത്തി നിലച്ചു. ജനകീയ ആക്ഷന്‍ കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്

KALPETTA

കാവുംമന്ദം: സംസ്ഥാന പാതയില്‍ ഉള്‍പ്പെട്ടതും ഏറെ യാത്രാ പ്രാധാന്യമുള്ളതുമായ കല്‍പ്പറ്റ പടിഞ്ഞാറത്തറ റോഡ് പ്രവൃത്തി നിലച്ചിരിക്കുകയാണ്. ഉടന്‍ പ്രവൃത്തി പുനരാരംലഭിക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് കല്‍പ്പറ്റ പടിഞ്ഞാറത്തറ റോഡ് ജനകീയ ആക്ഷന്‍ കമ്മിറ്റി നേതൃത്വം നല്‍കുമെന്ന് ഭാരവാഹികളായ എം എ ജോസഫ്, എം മുഹമ്മദ് ബഷീര്‍, ഷമീം പാറക്കണ്ടി എന്നിവര്‍ അറിയിച്ചു. നിരവധി കാലത്തെ… Continue Reading

വയനാട്ടിലെ ഗോത്രവിഭാഗക്കാരെ നേരിട്ടറിയാൻ തൃശ്ശൂരിലെ എം ഡി കോളേജ് വിദ്യാർത്ഥികൾ അപ്പപാറയിൽ

wayanad

കാട്ടിക്കുളം: വയനാട്ടിലെ ഗോത്രവിഭാഗക്കാരെ നേരിട്ടറിയാൻ തൃശ്ശൂരിലെ എം ഡി കോളേജ് വിദ്യാർത്ഥികൾ അപ്പപാറയിൽ . വയനാട് തിരുനെല്ലിയിലെ പണിയ വിഭാഗക്കാരുടെ ജീവിത രീതി നേരിട്ട് പഠിക്കാനാണ് തൃശ്ശൂർ എം ഡി കോളേജിലെ ബി എസ് ഡബ്ല്യൂ വിദ്യാർത്ഥികളും അധ്യാപകരും അപ്പപാറ കോളനിയിൽ എത്തിയത് .26നാണ് ക്യാമ്പിന് തുടക്കം. കോളനി സന്ദർശിച്ച് ഊരിലെ അന്തേവാസികളുമായി നേരിട്ട് സംസാരിക്കുകയും… Continue Reading